ജി. എൽ. പി. എസ്. കുറുമ്പിലാവ് (മൂലരൂപം കാണുക)
16:43, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022ചരിത്രം
(സ്കൂളിനെക്കുറിച്ച്) |
(ചരിത്രം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 5: | വരി 5: | ||
== ചരിത്രം == | == ചരിത്രം == | ||
1912 ലാണ് ഈ കുറുമ്പിലാവ് ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നത്.സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് കുടിപ്പള്ളിക്കൂട്ടങ്ങൾ ഉണ്ടായിരുന്നു.കുറുമ്പിലാവിലെ സമ്പന്നരായ കാറ്റാടി കുടുംബക്കാർക്ക് സ്വന്തമായി പള്ളിയും സ്കൂളുംഉണ്ടായിരുന്നു. | 1912 ലാണ് ഈ കുറുമ്പിലാവ് ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നത്.സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് കുടിപ്പള്ളിക്കൂട്ടങ്ങൾ ഉണ്ടായിരുന്നു.കുറുമ്പിലാവിലെ സമ്പന്നരായ കാറ്റാടി കുടുംബക്കാർക്ക് സ്വന്തമായി പള്ളിയും സ്കൂളുംഉണ്ടായിരുന്നു.പ്രശസ്തമായ ചിറക്കൽ സെൻ്റ് ആൻ്റണീസ് പള്ളിയുടെ തെക്കുഭാഗത്തായിരുന്നു അന്ന് പള്ളിയും സ്കൂളും നിലനിന്നിരുന്നത്. 20-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലത്ത് സ്കൂൾ ചിറക്കൽ പരപ്പ് പ്രദേശത്ത് തന്നെയുള്ള ഇഞ്ചോടിക്കാരൻ ഏറ്റെടുത്തു. പരപ്പ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ചിറക്കൽ മുസ്ലീം പള്ളിക്ക് തെക്ക് ഭാഗത്ത് കരുവന്നൂർ പുഴയുടെ തീരത്തായിരുന്നു സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ അധികൃതരിൽ നിന്ന് അംഗീകാരം വാങ്ങിയിരുന്നു. ജില്ലാ തലത്തിലുള്ള അന്നത്തെ വെള്ളക്കാരായ വിദ്യാഭ്യാസ അധികൃതർ സ്കൂൾ പരിശോധനക്ക് എത്തുകയും കുട്ടികളെ കാണാതെ അന്വേഷിക്കുകയും കുട്ടികൾ പുറത്തു പോയിരിക്കുന്നു എന്ന അർഥത്തിൽ ഗെറ്റൗട്ട് എന്നു പറയുകയും അതു കേട്ട് അധികൃതർ സ്കൂളിൻ്റെ അധികാരം എടുത്തുകളയുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെ നിരന്തരമായ അഭ്യർഥനകളുടേയും അപേക്ഷകളുടേയും പരി ശ്രമങ്ങളുടേയും ഫലമായി 1912ൽ കുറുമ്പിലാവ് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു. ആദ്യം രണ്ട് ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൽ പി യിൽ ഒന്നു മുതൽ നാലരവരെയുള്ള ക്ലാസ്സുകൾ ഉണ്ടായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞാൽ നാലര ക്ലാസ്സ് കഴിഞ്ഞേ അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം കിട്ടുമായിരുന്നുള്ളൂ | ||