"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsmadatharakkani (സംവാദം | സംഭാവനകൾ)
തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Ghsmadatharakkani (സംവാദം | സംഭാവനകൾ)
തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 6: വരി 6:
'''പരിസ്ഥിതി ക്ലബ് - പ്രവർത്തന റിപ്പോർട്ട് - 20 21-22'''
'''പരിസ്ഥിതി ക്ലബ് - പ്രവർത്തന റിപ്പോർട്ട് - 20 21-22'''


പഠന കാലയളവിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ക്ലബിനു കഴിഞ്ഞു. Online പഠന കാലത്ത് നവമാധ്യമ സംവിധാനത്തിലൂടെ ്് വിവിധപരിപാടികൾ  നടത്തുകയുണ്ടായി. അതിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയയമായത് പരിസ്ഥിതി ദിനാച രണനവുമായി ബന്ധപ്പെ പോസ്റ്റർ രചനാ മത്സരമായിരുന്നു. മാറുന്ന പ്രകൃതി എന്ന തായിരുന്നു വിഷയം. സ്കൂൾ തുറന്നതോടു കൂടി പ്ലാസ്റ്റിറ് വിരുദ്ധ ക്യാമ്പയിൻ സഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മാലിന നിക്ഷേപത്തിനായി 3 ഇടങ്ങളിൽ ചൂരൽ ബാസ്ക്കറ്റുകൾ സ്ഥാപിച്ചു..
പഠന കാലയളവിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ക്ലബിനു കഴിഞ്ഞു. Online പഠന കാലത്ത് നവമാധ്യമ സംവിധാനത്തിലൂടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. അതിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയയമായത് പരിസ്ഥിതി ദിനാചരണനവുമായി ബന്ധപ്പെ പോസ്റ്റർ രചനാ മത്സരമായിരുന്നു. മാറുന്ന പ്രകൃതി എന്നതായിരുന്നു വിഷയം. സ്കൂൾ തുറന്നതോടു കൂടി പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മാലിന്യ നിക്ഷേപത്തിനായി 3 ഇടങ്ങളിൽ ചൂരൽ ബാസ്ക്കറ്റുകൾ സ്ഥാപിച്ചു..


മറ്റൊരു പ്രധാന പ്രവർത്തനം ഔഷധത്തോട്ട നിർമ്മാണമാണ്. കോവിസ് കാലത്ത് ഇത്തരം പ്രവർത്തനങ്ങളിലൂടെ ക്ലബിനെ സജീവമാക്കാൻ കഴിഞ്ഞു എന്നത് പ്രതീക്ഷ നൽകുന്നതാണ്
മറ്റൊരു പ്രധാന പ്രവർത്തനം ഔഷധത്തോട്ട നിർമ്മാണമാണ്. കോവിഡ് കാലത്ത് ഇത്തരം പ്രവർത്തനങ്ങളിലൂടെ ക്ലബിനെ സജീവമാക്കാൻ കഴിഞ്ഞു എന്നത് പ്രതീക്ഷ നൽകുന്നതാണ്