"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പ‍‍‍‍‍‍‍ഞ്ചായത്തിലാണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പ‍‍‍‍‍‍‍ഞ്ചായത്തിലാണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.
== ചരിത്രം      ==
== ചരിത്രം      ==
പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട്  വർഷങ്ങൾ  പിന്നിട്ടു .നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം.  
പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട് 95 വർഷങ്ങൾ  പിന്നിട്ടു .നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം.  

അയിത്തവും ജാതീയതയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ ജാതി,മത,വർഗ ഭേദങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ശ്രീ.ചക്കൊടിയിൽ   രാവുണ്ണി നായർ എന്ന പെരിങ്ങോളത്തുകാരൻ സ്വന്തം  വീട്ടിൽ വിജ്ഞാന ദാഹികളായ ഏതാനും കുട്ടികളെ ചേർത്ത് തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ പെരിങ്ങൊളം ഹൈസ്കൂൾ ആയി വളർന്നത് .

അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം 1957 ൽ യു പി സ്കൂളാവുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 1981 ൽ  ഗവ :ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .നാട്ടുകാരുടെ നിർലോപമായ സഹകരണവും ത്യാഗസന്നദ്ധതയുമാണ് ഇതിനെ  ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നത് . കലാ-കായിക-സാംസ്‌കാരിക രംഗത്ത്‌ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ  സാധിക്കുന്നത് ഇവിടം നമ്മുടെ സ്വന്തം ആണെന്ന തിരിച്ചറിവാണ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
<nowiki>*</nowiki>ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  
 
<nowiki>*</nowiki>രണ്ട് ലാബുകളിലുമായി ഏകദേശം  മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
 
<nowiki>*</nowiki> രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
<nowiki>*</nowiki>ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രേത്യേകം ഫിസിക്സ് ,കെമിസ്ട്രി ലാബുകൾ ഉണ്ട് .
 
<nowiki>*</nowiki>ഹൈസ്കൂളിന്റെയും ഹയർ സെക്കന്ററിയുടെയും മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് ആണ്  .
 
<nowiki>*</nowiki>കൗൺസിലിങ് റൂം &സിക്ക് റൂം .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 60: വരി 73:
* സ്പോർട്സ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==
 
==   
സ്കുളിലെ അദ്ധ്യാപകർ ==
 
കേരള സർക്കാർ  
കേരള സർക്കാർ  
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

16:27, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Needs Map

ഈ താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം. താങ്കൾക്ക് ഈ സ്ക്കൂളിനെപ്പറ്റി അറിയാമെങ്കിൽ അത് ചേർക്കാനായി സഹായിക്കുമല്ലോ. വിവരങ്ങൾ ഇവിടെപ്പറയുന്ന പ്രകാരം ചേർക്കുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Info}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം
വിലാസം
പെരിങ്ങൊളം

പെരിങ്ങൊളം പി.ഒ, കുന്ദമംഗലം
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04952800050
ഇമെയിൽperingolamghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്17062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉണ്ണികൃഷ്ണൻ വി പി
പ്രധാന അദ്ധ്യാപകൻസജീവ് അമ്മംകുഴി
അവസാനം തിരുത്തിയത്
08-03-202217062ghssperingolam

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പ‍‍‍‍‍‍‍ഞ്ചായത്തിലാണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട് 95 വർഷങ്ങൾ  പിന്നിട്ടു .നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം.

അയിത്തവും ജാതീയതയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ ജാതി,മത,വർഗ ഭേദങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ശ്രീ.ചക്കൊടിയിൽ   രാവുണ്ണി നായർ എന്ന പെരിങ്ങോളത്തുകാരൻ സ്വന്തം  വീട്ടിൽ വിജ്ഞാന ദാഹികളായ ഏതാനും കുട്ടികളെ ചേർത്ത് തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ പെരിങ്ങൊളം ഹൈസ്കൂൾ ആയി വളർന്നത് .

അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം 1957 ൽ യു പി സ്കൂളാവുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 1981 ൽ  ഗവ :ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .നാട്ടുകാരുടെ നിർലോപമായ സഹകരണവും ത്യാഗസന്നദ്ധതയുമാണ് ഇതിനെ  ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നത് . കലാ-കായിക-സാംസ്‌കാരിക രംഗത്ത്‌ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത് ഇവിടം നമ്മുടെ സ്വന്തം ആണെന്ന തിരിച്ചറിവാണ് .

ഭൗതികസൗകര്യങ്ങൾ

*ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

*രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

* രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

*ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രേത്യേകം ഫിസിക്സ് ,കെമിസ്ട്രി ലാബുകൾ ഉണ്ട് .

*ഹൈസ്കൂളിന്റെയും ഹയർ സെക്കന്ററിയുടെയും മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് ആണ്  .

*കൗൺസിലിങ് റൂം &സിക്ക് റൂം .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • ഗ്രന്ഥശാല
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ