"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പശ്ചിമ ഘട്ട മലനിരകൾ |
ആദിവാസി വയനാട് |
||
| വരി 77: | വരി 77: | ||
1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു. | 1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF ആദിവാസി] വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ [[:പ്രമാണം:15006 school4.JPG|എലിമെന്ററി സ്കൂൾ]] സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം )]] | തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ [[:പ്രമാണം:15006 school4.JPG|എലിമെന്ററി സ്കൂൾ]] സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം )]] | ||