"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:

ലോക വനിതാ ദിനാഘോഷത്തോടനുബന്ധിച്ച്  2022 മാർച്ച് 8ന് വൈവിദ്ധ്യമാർന്ന പരിപാടികൾ നടന്നു. ലോക വനിതാ ദിനാഘോഷത്തിന്റ ഭാഗമായി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ സെൽവൻ കെ തന്റെ ചുമതല ഒരു ദിവസത്തേയ്ക്ക് സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോണിന് കൈമാറി.  വിദ്യാലയത്തിലെ വനിതകൾ ചേർന്ന് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികൾ ഏകോപ്പിച്ചു. യോഗത്തിൽ ശ്രീമതി ലൈസിമോൾ കെ എസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി റോസ്മി പി ആന്റോ സ്വാഗതം പറഞ്ഞു. സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോൺ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപക - അനദ്ധ്യാപക വനിതകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പുരുഷന്മാർ വിദ്യാലയത്തിലെ വനിതകളെ പൊന്നാടയണിയിച്ച് ആദരിക്കുകയും, സമ്മാനങ്ങൾ നൽകുകയും, കുട്ടികൾക്ക് മധുരവിതരണം നടത്തുകയും ചെയ്തു. ശ്രീമതി അശ്വതി അശോകൻ നന്ദി പറഞ്ഞു.

<gallery widths="150" heights="100" mode="packed-overlay">
</gallery>

==='''ലോക വന്യജീവി ദിനാഘോഷം, 03 മാർച്ച്  2022'''===

964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720063" എന്ന താളിൽനിന്ന് ശേഖരിച്ചത്