"വി.പി.എ.എം.യു.പി.എസ്.പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
രസകരമാക്കാം ഡിജിറ്റൽ പഠനം. | |||
🔸ബോധവൽക്കരണ ക്ലാസ്സ് (ഹെഡ് മാസ്റ്റർ ) | |||
🔸അദ്ധ്യാപക ദിനത്തിൽ കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ അവസരം. | |||
🔸ഓൺലൈൻ പഠന സഹായങ്ങൾ നൽകൽ. | |||
🔸കുട്ടിക്കൂട്ടായ്മ -കുട്ടികൾ ഓൺലൈൻ പഠന അനുഭവങ്ങൾ പങ്കു വെക്കൽ-ലേഖന മത്സരം | |||
🌳ആരോഗ്യ സുരക്ഷ | |||
🔸കോവിഡ് മുന്നറിയിപ്പ് -വീടുകളിൽ ബോർഡുകൾ സ്ഥാപിക്കൽ | |||
🔸കരാട്ടെ ക്ലാസ്സ് (ഓൺലൈൻ -നാഷണൽ മെ ഡലിസ്റ്റ് ഫർഷാന ) | |||
🔸ബോധവൽക്കരണ ക്ലാസുകൾ (Dr. Yahya, Dr. Haritha) | |||
🔸ഭിന്നശേഷി ദിനചാരണം | |||
🔸സ്കൂളുകളിൽ മാസ്കുകൾ നിർമിച്ചു നൽകൽ | |||
🔸ക്ലാസ്സ് ഫോഗിങ്, തെർമൽ സ്കാനിങ് | |||
🌳വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം | |||
🔸അടുക്കളത്തോട്ട നിർമ്മാണം | |||
🔸കാർഷിക വിളകൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം | |||
🔸വീട്ടിലൊരു പപ്പായ നാട്ടിൽ സമൃദ്ധി - പ്രൊജക്റ്റ് | |||
🔸കുട്ടികർഷകയെ കണ്ടെത്തൽ | |||
🔸കർഷക ദിനത്തിൽ8 കർഷകനെ ആദരിക്കൽ-അഭിമുഖം | |||
🔸ആട്ഗ്രാമം പദ്ധതി | |||
🔸കുട്ടികൾ ഏർപ്പെട്ട കൃഷികൾ, വിളവ്, വരുമാനം എന്തിനുപയോഗപ്പെടുത്തി | |||
🔸പാചകം പരിചയപ്പെടുത്താൽ - കേക്ക് നിർമ്മാണം | |||
🌳എന്റെ വീട് മാലിനിയമില്ലാത്ത വീട് | |||
🔸ജൈവവള നിർമ്മാണം | |||
🔸ഉപയോഗശൂന്യമായ പ്ലാസ്റ്റിക് അലങ്കാര വസ്തുക്കളായി മാറ്റൽ | |||
🔸പോസ്റ്റർ | |||
🔸ഉപന്യാസ രചന - മാലിന്യ സംസ്കരണം എന്റെ വീട്ടിൽ | |||
🔸ആവശ്യം കഴിഞ്ഞ പുസ്തകങ്ങളും മറ്റും അവശ്യക്കാർക്ക് നൽകൽ | |||
🔸പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണം - പ്ലക്കാർഡ് | |||
🌳ഊർജ്ജ രക്ഷ | |||
🔸പ്രൊജക്റ്റ് - ഊർജ്ജ ഉപയോഗം കൂടിയോ? | |||
🔸പൊതുഗതാഗദം പ്രോത്സാഹിപ്പിക്കൽ | |||
🔸സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കൽ | |||
🔸വൈദ്യുത ബില്ല് കുറക്കാം - പ്രൊജക്റ്റ് | |||
🔸പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളുടെ മേന്മകൾ -ലേഖന മത്സരം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||