"ജി.യു.പി.എസ് പുള്ളിയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
എന്റെ ഗ്രാമം
വരി 10: വരി 10:
സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ച  ദേവധാർ എൽപി സ്കൂൾ നിലവിൽ വന്നതോടെയാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് ചെറിയ മാറ്റങ്ങൾ ഉണ്ടായത്. അന്ന് എൽപി സ്കൂളുകളിൽ അഞ്ചാം ക്ലാസും ഉൾപ്പെട്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വന്ന ഒരു തലമുറയ്ക്ക് ആശ്വാസമായ ഒരു വഴിത്തിരിവായിരുന്നു ദേവധാർ എൽ.പി സ്കൂൾ. ഈ എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായുള്ള ശ്രമങ്ങൾ നടത്തുകയും അതിന്റെ ഫലമായി പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ നിലവിൽ വരികയും ചെയ്തു.

മലയോര ഹൈവേ വികസന പദ്ധതിയിൽ ഉൾപ്പെട്ട ഇവിടുത്തെ റോഡുകളുടെ ഇരുഭാഗങ്ങളിലും കരുളായി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പു കാരുടെ സഹായത്തോടെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മനോഹരമായ പൂന്തോട്ടമുണ്ട്. തലയെടുപ്പോടെ കൂടിയുള്ള തെങ്ങിൻതോപ്പുകൾ ആണ് ഈ ഗ്രാമത്തിന്റെ മുഖ്യ ആകർഷണം.
മലയോര ഹൈവേ വികസന പദ്ധതിയിൽ ഉൾപ്പെട്ട ഇവിടുത്തെ റോഡുകളുടെ ഇരുഭാഗങ്ങളിലും കരുളായി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പു കാരുടെ സഹായത്തോടെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മനോഹരമായ പൂന്തോട്ടമുണ്ട്. തലയെടുപ്പോടെ കൂടിയുള്ള തെങ്ങിൻതോപ്പുകൾ ആണ് ഈ ഗ്രാമത്തിന്റെ മുഖ്യ ആകർഷണം. പുള്ളിയിൽ ഗവ.യു.പി സ്കൂളാണ് ഈ നാടിന്റെ മുഖ്യ ആകർഷണം
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്