"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:

2021 - 22 കാലഘട്ടത്തിലെ പരിസ്ഥിതിദിനം സെന്റ് മേരിസ് സി ജി എച്ച്  എസ് എസിലെ കുട്ടികളും അധ്യാപകരും ചേർന്ന് ജൂൺ അഞ്ചാം തീയതി ആഘോഷിക്കുകയുണ്ടായി. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ കവിത, പോസ്റ്റർ, പ്ലക്കാർഡ്, കുട്ടികൾ  വൃക്ഷത്തൈകൾ നടുന്ന ചിത്രങ്ങൾ എന്നിവയുടെ മത്സരം നടത്തുകയുണ്ടായി. ഏറ്റവും നല്ല മത്സരാർത്ഥികളെ കണ്ടെത്തി അവരെ വിജയികളായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേരാൻ കുട്ടികളെ ഇത് സഹായിച്ചു. പോസ്റ്റർ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ '''അൻവിയ ഷിനോദ്''' ഒന്നാം സ്ഥാനവും '''ഗ്രേസ്  ഫർണാണ്ടസ്, ഓഫ്‌ലിൻ  സാജൻ''' എന്നിവർ രണ്ടാം സ്ഥാനവും '''ജൈത്ര കെ''' മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പോസ്റ്റർ മത്സരത്തിൽ യുപി വിഭാഗത്തിൽ '''ആർദ്ര എ വി''' ഒന്നാം സ്ഥാനവും '''ആംഗ്സ്റ്റൺ,, ഐശ്വര്യ .പി എസ്''' എന്നിവർ രണ്ടാം സ്ഥാനവും '''ആൻ ലിസ്''' മൂന്നാം സ്ഥാനവും കരസ്ഥമാക്കി..കവിത രചനയും ആലാപനവും എന്ന മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും '''എയ്ഞ്ചൽ മേരി സിബി''' ഒന്നാം സ്ഥാനവും '''ഐറിൻ  ട്രീസ വർഗ്ഗീസ്''' രണ്ടാം സ്ഥാനവും കരസ്ഥമാക്കി .യു.പി  വിഭാഗത്തിൽ നിന്നും '''രഞ്ജന രതീഷ്''' ഒന്നാം സ്ഥാനവും '''അക്സ മരിയം''' രണ്ടാം സ്ഥാനവും കരസ്തമാക്കി. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

[[പ്രമാണം:പരിസ്ഥിതിദിന പോസ്റ്റർ.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|203x203ബിന്ദു]]

'''<nowiki>*</nowiki>പി ടി എ മീറ്റിംഗ്'''

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723032" എന്ന താളിൽനിന്ന് ശേഖരിച്ചത്