"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
പടിഞ്ഞാറത്തറ ക‍ൂറ്റ്യാംവയൽ റോഡിൽ ബാണാസ‍ുര ഡാമിനട‍ുത്തായി അയര‍ൂർ എസ്റ്റേറ്റിന‍ുള്ളിൽ രണ്ടര ഏക്കർ സ്ഥലത്തായാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. 4 ക്ലാസ് മുറികൾ,പ്രീ പ്രൈമറി കെട്ടിടം, ഓഫീസ്,  സ്റ്റോർ, അട‍ുക്കള, എന്നീ സൗകര്യങ്ങള‍ുണ്ട്. ക‍ുട്ടികൾക്ക് ആവശ്യമായ ടോയിലറ്റ‍ുകൾ, വിശാലമായ കളിസ്ഥലം എന്നിവയ‍ും സ്ക‍ുളിന‍ുണ്ട്.
പടിഞ്ഞാറത്തറ ക‍ൂറ്റ്യാംവയൽ റോഡിൽ ബാണാസ‍ുര ഡാമിനട‍ുത്തായി അയര‍ൂർ എസ്റ്റേറ്റിന‍ുള്ളിൽ രണ്ടര ഏക്കർ സ്ഥലത്തായാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. 4 ക്ലാസ് മുറികൾ,പ്രീ പ്രൈമറി കെട്ടിടം, ഓഫീസ്,  സ്റ്റോർ, അട‍ുക്കള, എന്നീ സൗകര്യങ്ങള‍ുണ്ട്. ക‍ുട്ടികൾക്ക് ആവശ്യമായ ടോയിലറ്റ‍ുകൾ, വിശാലമായ കളിസ്ഥലവ‍ും സ്ക‍ുളിന‍ുണ്ട്.


== കമ്പ്യൂട്ടർ ലാബ് ==
== കമ്പ്യൂട്ടർ ലാബ് ==
സ്ക‍ൂളിൽ അത്യാവശ്യം സൗകര്യമ‍ുള്ള കമ്പ്യ‍ൂട്ടർ ലാബ് ഉണ്ട്. ആദ്യം എം എൽ എ ഫണ്ടിൽ നിന്ന‍ും കിട്ടിയ ടെസ്ൿടോപ്പ് ആയിര‍ുന്ന‍ു. പിന്നീട് സ്ക‍ൂൾ ഹൈട്ക് പദ്ധതിയിൽ അഞ്ച് ലോപ്‍ടോപ്പ‍ും രണ്ട് പ്രോജക്ടറ‍ും കിട്ടി. ഇപ്പോൾ ബ്രോഡ്ബാന്റ് കണക്ഷന‍ും ലാബില‍ുണ്ട്.ബ്രോഡ് ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ഉണ്ട്.
സ്ക‍ൂളിൽ അത്യാവശ്യം സൗകര്യമ‍ുള്ള കമ്പ്യ‍ൂട്ടർ ലാബ് ഉണ്ട്. ആദ്യം എം എൽ എ ഫണ്ടിൽ നിന്ന‍ും കിട്ടിയ ടെസ്ൿടോപ്പ് ആയിര‍ുന്ന‍ു. പിന്നീട് സ്ക‍ൂൾ ഹൈട്ക് പദ്ധതിയിൽ അഞ്ച് ലാപ്‍ടോപ്പ‍ും രണ്ട് പ്രോജക്ടറ‍ും കിട്ടി. ഇപ്പോൾ ബ്രോഡ്ബാന്റ് കണക്ഷന‍ും ലാബില‍ുണ്ട്.


== ലൈബ്രറി ==
== ലൈബ്രറി ==
1,894

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733245" എന്ന താളിൽനിന്ന് ശേഖരിച്ചത്