"ജി.ബി.എൽ.പി.എസ് ആരിക്കാടി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
}} | }} | ||
---- | ---- | ||
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് ജി ബി എൽ പി എസ് ആരിക്കാടി ജനറൽ . 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുമ്പള പഞ്ചായത്തിലെ ആരിക്കാടി എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ ക്ലാസുകൾ നിലവിലുണ്ട്. | '''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് ജി ബി എൽ പി എസ് ആരിക്കാടി ജനറൽ . 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുമ്പള പഞ്ചായത്തിലെ ആരിക്കാടി എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ ക്ലാസുകൾ നിലവിലുണ്ട്. ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ൽ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നു തുടക്കം.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ആരിക്കാടി കുന്നിൽ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വർഷത്തിൽ പ്രവർത്തനം തുടർന്നു. 1 മുതൽ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികൾ ഇവിടെ പഠിക്കുന്നു.മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുൻപന്തിയിൽ തന്നെ നിൽക്കുന്നു ''' | ||
ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ൽ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നു തുടക്കം.തുടർന്ന് നാട്ടുകാരുടെ | |||
ശ്രമഫലമായി ആരിക്കാടി കുന്നിൽ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വർഷത്തിൽ പ്രവർത്തനം തുടർന്നു. | |||
1 മുതൽ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികൾ ഇവിടെ പഠിക്കുന്നു.മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുൻപന്തിയിൽ തന്നെ നിൽക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നരഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികളിൽ 8ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ചുറ്റുമതിലോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ചരിവുതലം, ഊഞ്ഞാൽ,മറ്റ് കളിയുപകരണങ്ങൾ,ചെസ്സ്,കാരംസ് മുതലായവയും വിശ്രമിക്കാനായി സിമന്റ് ബെഞ്ചുകൾ എന്നിവയും ഉണ്ട്.ഇന്റർനെറ്റ് കണക്ഷൻ, കംപ്യൂട്ടർ, ശുദ്ധമായ കുടിവെളളം,കഞ്ഞിപ്പുര,സ്റ്റേജ്, ടോയ് ലറ്റുകൾ,മൂത്രപ്പുരകൾ മുതലായവയും ഉണ്ട്. | ഒന്നരഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികളിൽ 8ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ചുറ്റുമതിലോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ചരിവുതലം, ഊഞ്ഞാൽ,മറ്റ് കളിയുപകരണങ്ങൾ,ചെസ്സ്,കാരംസ് മുതലായവയും വിശ്രമിക്കാനായി സിമന്റ് ബെഞ്ചുകൾ എന്നിവയും ഉണ്ട്.ഇന്റർനെറ്റ് കണക്ഷൻ, കംപ്യൂട്ടർ, ശുദ്ധമായ കുടിവെളളം,കഞ്ഞിപ്പുര,സ്റ്റേജ്, ടോയ് ലറ്റുകൾ,മൂത്രപ്പുരകൾ മുതലായവയും ഉണ്ട്. | ||