ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:16, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022ഉള്ളടക്കം ചേർത്തു
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 62: | വരി 62: | ||
കൊറോണ എന്ന മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ജിഎച്ച്എസ് പുല്ലൂർ രിയ റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനായി നടത്തി. റിപ്പബ്ലിക് ദിനത്തിൽ രാവിലെ കൃത്യം ഒൻപതു മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. ഗൈഡ്സ് റെഡ് ക്രോസ് വിഭാഗം കുട്ടികൾ മാത്രമായിരുന്നു ചടങ്ങിനു എത്തിച്ചേർന്നത്. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡൻറ് ശ്രീമതി സുനിതാ വി വി ആയിരുന്നു. എസ് എം സി ചെയർമാൻ ശ്രീ സുഗുണൻ ചടങ്ങിന് ആശംസയർപ്പിച്ചു. വീട്ടിലിരുന്നുകൊണ്ട് വിദ്യാർത്ഥികൾ ആഘോഷങ്ങളില് പങ്കാളികളായി.ദേശീയ ഗാനം ആലാപനം, പതിപ്പ് തയ്യാറാക്കൽ എന്നിവയായിരുന്നു കുട്ടികളുടെ മത്സരയിനങ്ങൾ. | കൊറോണ എന്ന മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ജിഎച്ച്എസ് പുല്ലൂർ രിയ റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനായി നടത്തി. റിപ്പബ്ലിക് ദിനത്തിൽ രാവിലെ കൃത്യം ഒൻപതു മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. ഗൈഡ്സ് റെഡ് ക്രോസ് വിഭാഗം കുട്ടികൾ മാത്രമായിരുന്നു ചടങ്ങിനു എത്തിച്ചേർന്നത്. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡൻറ് ശ്രീമതി സുനിതാ വി വി ആയിരുന്നു. എസ് എം സി ചെയർമാൻ ശ്രീ സുഗുണൻ ചടങ്ങിന് ആശംസയർപ്പിച്ചു. വീട്ടിലിരുന്നുകൊണ്ട് വിദ്യാർത്ഥികൾ ആഘോഷങ്ങളില് പങ്കാളികളായി.ദേശീയ ഗാനം ആലാപനം, പതിപ്പ് തയ്യാറാക്കൽ എന്നിവയായിരുന്നു കുട്ടികളുടെ മത്സരയിനങ്ങൾ. | ||
== ശുചിത്വ സമുച്ചയത്തിന്റെ | == ശുചിത്വ സമുച്ചയത്തിന്റെ ഉത്ഘാടനം == | ||
ഹകാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിൽ നിർമ്മിച്ച ശുചിത്വ സമയത്തിൻറെ ഉദ്ഘാടനം ഫെബ്രുവരി 21ന് നടന്നു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സീത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു. ടോയ്ലറ്റ് സമുച്ചയം മനോഹരമായി പണിത കോൺട്രാക്ടർ മുഹമ്മദ് വടക്കേക്കര ക്കുള്ള ആദരവും ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംജി പുഷ്പ, വികസന സമിതി ചെയർമാൻ എ കുഞ്ഞിരാമൻ, എസ് എം സി ചെയർമാൻ ടിവി സുഗുണൻ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻറ് വിവി സുനിത സ്വാഗതവും പ്രധാനാധ്യാപിക നന്ദിയും പറഞ്ഞു | |||
== ശാസ്ത്ര ദിനം == | == ശാസ്ത്ര ദിനം == |