"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 418: | വരി 418: | ||
വോട്ടെണ്ണൽ ദിനത്തിലെ ആവേശം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ ഓരോരുത്തരുടെയും മനസ്സിൽ സൂക്ഷിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ ഫലപ്രദമായി ഞങ്ങൾ ഉപയോഗിച്ചു.. ഭാവി പൗരന്മാരെ വാർത്തെടുക്കുന്ന ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാ കുട്ടികൾക്കും തുല്യമായ പങ്കാളിത്തം ഉറപ്പുവരുത്താൻ ഞങ്ങൾ ശ്രദ്ധിച്ചു.. വിജയികളെ പ്രഖ്യാപിച്ചതിനുശേഷം ചുമതലകൾ ഏറ്റെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നല്ലൊരു വേദിയിൽ തന്നെ നടത്തുന്നതിനും , ഈ ചടങ്ങിന് ഗൗരവം ഉൾക്കൊണ്ട് പങ്കെടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു ... വെറും ആവേശം മാത്രമല്ല, ഉത്തരവാദിത്വബോധം ഉള്ള ഒരു ഇന്ത്യൻ പൗരന്റെ മനോഭാവം എല്ലാ കുട്ടികളിലും സൃഷ്ടിക്കുന്നതിനും ഈ ഹൈടെക് തെരഞ്ഞെടുപ്പു രീതി സഹായകരമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.. | വോട്ടെണ്ണൽ ദിനത്തിലെ ആവേശം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ ഓരോരുത്തരുടെയും മനസ്സിൽ സൂക്ഷിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ ഫലപ്രദമായി ഞങ്ങൾ ഉപയോഗിച്ചു.. ഭാവി പൗരന്മാരെ വാർത്തെടുക്കുന്ന ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാ കുട്ടികൾക്കും തുല്യമായ പങ്കാളിത്തം ഉറപ്പുവരുത്താൻ ഞങ്ങൾ ശ്രദ്ധിച്ചു.. വിജയികളെ പ്രഖ്യാപിച്ചതിനുശേഷം ചുമതലകൾ ഏറ്റെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നല്ലൊരു വേദിയിൽ തന്നെ നടത്തുന്നതിനും , ഈ ചടങ്ങിന് ഗൗരവം ഉൾക്കൊണ്ട് പങ്കെടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു ... വെറും ആവേശം മാത്രമല്ല, ഉത്തരവാദിത്വബോധം ഉള്ള ഒരു ഇന്ത്യൻ പൗരന്റെ മനോഭാവം എല്ലാ കുട്ടികളിലും സൃഷ്ടിക്കുന്നതിനും ഈ ഹൈടെക് തെരഞ്ഞെടുപ്പു രീതി സഹായകരമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.. | ||
ഈ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലെ ഓരോ പ്രവർത്തനവും, ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തി അവർ രക്ഷിതാക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിന് യൂട്യൂബ് ചാനൽ ഉപയോപ്പെടുത്തുവാനും ഞങ്ങൾ ശ്രദ്ധിച്ചു.. ഓരോ രക്ഷിതാവിനും തങ്ങളുടെ കുട്ടികളിലും, അവരുടെ വിദ്യാലയത്തിലും, അധ്യാപകരിലും ഉള്ള വിശ്വാസം ഒന്നുകൂടി ദൃഢമാക്കുന്നതിനും ഈ പ്രവർത്തനം വളരെയധികം സഹായകമായി എന്ന് പറയാതെ വയ്യ... | ഈ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലെ ഓരോ പ്രവർത്തനവും, ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തി അവർ രക്ഷിതാക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിന് യൂട്യൂബ് ചാനൽ ഉപയോപ്പെടുത്തുവാനും ഞങ്ങൾ ശ്രദ്ധിച്ചു.. ഓരോ രക്ഷിതാവിനും തങ്ങളുടെ കുട്ടികളിലും, അവരുടെ വിദ്യാലയത്തിലും, അധ്യാപകരിലും ഉള്ള വിശ്വാസം ഒന്നുകൂടി ദൃഢമാക്കുന്നതിനും ഈ പ്രവർത്തനം വളരെയധികം സഹായകമായി എന്ന് പറയാതെ വയ്യ... | ||
| വരി 848: | വരി 838: | ||
ഒരു പ്രത്യേക ബാഡ്ജ് അല്ലെങ്കിൽ യൂണിഫോം ധരിച്ച സ്കൂളിന്റെ പ്രവർത്തനങ്ങളിൽ നേതൃപാടവം പ്രദർശിപ്പിക്കുക എന്ന സംവിധാനം ഈ പോലീസ് സംവിധാനം വഴി കുട്ടികളെ പ്രാപ്തരാക്കുന്നു... അത് അവർക്ക് മാത്രമല്ല സ്ഥാപനത്തിലെ എല്ലാ ആളുകളെയും മാനസികമായ ഒരു അച്ചടക്കമുള്ളവരാക്കാൻ സഹായിക്കുന്നു.. നിലവിൽ അതുൽ. കെ. വി എന്ന കായികാധ്യാപകന്റെ മേൽനോട്ടത്തിലാണ് ഈ പോലീസ് സംവിധാനം ഞങ്ങളുടെ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നത്. നിയതമായ ചട്ടക്കൂടും, അച്ചടക്ക ബോധവുമുള്ള ഒരു പ്രവർത്തന അന്തരീക്ഷം സ്കൂളിൽ സംജാതമാക്കുവാൻ സ്റ്റുഡൻറ് പോലീസ് സംവിധാനം വളരെയധികം സഹായിക്കുന്നു എന്ന് പറയാം... | ഒരു പ്രത്യേക ബാഡ്ജ് അല്ലെങ്കിൽ യൂണിഫോം ധരിച്ച സ്കൂളിന്റെ പ്രവർത്തനങ്ങളിൽ നേതൃപാടവം പ്രദർശിപ്പിക്കുക എന്ന സംവിധാനം ഈ പോലീസ് സംവിധാനം വഴി കുട്ടികളെ പ്രാപ്തരാക്കുന്നു... അത് അവർക്ക് മാത്രമല്ല സ്ഥാപനത്തിലെ എല്ലാ ആളുകളെയും മാനസികമായ ഒരു അച്ചടക്കമുള്ളവരാക്കാൻ സഹായിക്കുന്നു.. നിലവിൽ അതുൽ. കെ. വി എന്ന കായികാധ്യാപകന്റെ മേൽനോട്ടത്തിലാണ് ഈ പോലീസ് സംവിധാനം ഞങ്ങളുടെ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നത്. നിയതമായ ചട്ടക്കൂടും, അച്ചടക്ക ബോധവുമുള്ള ഒരു പ്രവർത്തന അന്തരീക്ഷം സ്കൂളിൽ സംജാതമാക്കുവാൻ സ്റ്റുഡൻറ് പോലീസ് സംവിധാനം വളരെയധികം സഹായിക്കുന്നു എന്ന് പറയാം... | ||
== '''<u>സ്കൂൾപ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ</u>''' == | == '''<u>സ്കൂൾപ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ</u>''' == | ||
| വരി 906: | വരി 897: | ||
പ്രമാണം:14871 2022 notice 27.jpeg | പ്രമാണം:14871 2022 notice 27.jpeg | ||
പ്രമാണം:14871 2022 notice 28.jpeg | പ്രമാണം:14871 2022 notice 28.jpeg | ||
</gallery> | |||
== '''<u>പുതിയ സ്കൂൾ കെട്ടിട നിർമ്മാണം... ഒരുക്കങ്ങൾ</u>''' == | |||
<gallery> | |||
പ്രമാണം:14871 2022 new building 3.jpeg | |||
പ്രമാണം:14871 2022 new building 4.jpeg | |||
പ്രമാണം:14871 2022 new building 5.jpeg | |||
പ്രമാണം:14871 2022 new building 6.jpeg | |||
പ്രമാണം:14871 2022 new building 7.jpeg | |||
പ്രമാണം:14871 2022 new building 8.jpeg | |||
പ്രമാണം:14871 2022 new building 9.jpeg | |||
പ്രമാണം:14871 2022 new building 10.jpeg | |||
പ്രമാണം:14871 2022 new building 11.jpeg | |||
</gallery> | </gallery> | ||