"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം (മൂലരൂപം കാണുക)
23:19, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→മദ്രസയിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക്
വരി 12: | വരി 12: | ||
ഇക്കാലത്ത് പോരൂർ ഗ്രാമപഞ്ചായത്തിലെ വീതനശ്ശേരി ഭാഗത്ത് കുന്നുമ്മൽ തറവാട്ടിലെ രണ്ടാമത്തെ സന്തതിയായി കുന്നുമ്മൽ മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച ശ്രീ കുന്നുമ്മൽ മുഹമ്മദ് മലപ്പുറത്തുനിന്നും ടീച്ചേഴ്‌സ് ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കുന്ന സമയം ചെറുകോട് സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങിയ അദ്ദേഹം സ്കൂൾ നടത്താനുള്ള മമ്മുമൊല്ലയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തൻ്റെ കുടുംബത്തിൻറെ സഹകരണത്തോടുകൂടി ഓല മേഞ്ഞ ആ വിദ്യാലയം ഏറ്റെടുക്കുന്നു. വിരലിലെണ്ണാവുന്ന അദ്ധ്യാപകരും കുട്ടികളുമായി വിദ്യാലയം അല്പം വികസനം പ്രാപിച്ചിരുന്നു.ഗവൺമെന്റിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാത്ത ആ കാലത്ത് സ്കൂൾ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവുക എന്നുള്ളത് അക്കാലത്ത് ഏറെ പ്രയാസപ്പെട്ടതായിരുന്നു.ഇന്നുകാണുന്ന നാടിൻറെ വളർച്ചക്ക് ചെറുകോട് സ്കൂൾ നൽകിയ പങ്ക് ചെറുതല്ല .അതിന് നാം ഇളയോടൻ മമ്മുമൊല്ലയോടും കുന്നുമ്മൽ മുഹമ്മദ് മാസ്റ്ററോടും കടപ്പെട്ടിരിക്കുന്നു . | ഇക്കാലത്ത് പോരൂർ ഗ്രാമപഞ്ചായത്തിലെ വീതനശ്ശേരി ഭാഗത്ത് കുന്നുമ്മൽ തറവാട്ടിലെ രണ്ടാമത്തെ സന്തതിയായി കുന്നുമ്മൽ മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച ശ്രീ കുന്നുമ്മൽ മുഹമ്മദ് മലപ്പുറത്തുനിന്നും ടീച്ചേഴ്‌സ് ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കുന്ന സമയം ചെറുകോട് സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങിയ അദ്ദേഹം സ്കൂൾ നടത്താനുള്ള മമ്മുമൊല്ലയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തൻ്റെ കുടുംബത്തിൻറെ സഹകരണത്തോടുകൂടി ഓല മേഞ്ഞ ആ വിദ്യാലയം ഏറ്റെടുക്കുന്നു. വിരലിലെണ്ണാവുന്ന അദ്ധ്യാപകരും കുട്ടികളുമായി വിദ്യാലയം അല്പം വികസനം പ്രാപിച്ചിരുന്നു.ഗവൺമെന്റിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാത്ത ആ കാലത്ത് സ്കൂൾ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവുക എന്നുള്ളത് അക്കാലത്ത് ഏറെ പ്രയാസപ്പെട്ടതായിരുന്നു.ഇന്നുകാണുന്ന നാടിൻറെ വളർച്ചക്ക് ചെറുകോട് സ്കൂൾ നൽകിയ പങ്ക് ചെറുതല്ല .അതിന് നാം ഇളയോടൻ മമ്മുമൊല്ലയോടും കുന്നുമ്മൽ മുഹമ്മദ് മാസ്റ്ററോടും കടപ്പെട്ടിരിക്കുന്നു . | ||
== ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേക്ക് == | |||
ഓല മേഞ്ഞതെങ്കിലും സ്വന്തമായ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം മുന്നോട്ടുപോയി .സ്കൂളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ ഗണ്യമായ വളർച്ചയുണ്ടായി .സ്കൂളിന് ധാരാളം പരാധീനതകൾ ഉള്ള കാലമായിരുന്നു അത്.നല്ല ക്ലാസ് മുറികളില്ല .നല്ല രീതിയിലുള്ള ബെഞ്ച്,ഡെസ്ക് ഇവയൊന്നുമില്ല പഠിക്കാനുള്ള പാഠപുസ്തകങ്ങളില്ല.ഇന്നു കാണുന്ന ഉച്ചഭക്ഷണ പരിപാടികൾ ഇല്ല .ഉച്ചക്ക് ഗോതമ്പ് വിളമ്പുന്ന രീതിയായിരുന്നു അന്ന് . |