"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38737UP (സംവാദം | സംഭാവനകൾ)
38737UP (സംവാദം | സംഭാവനകൾ)
വരി 134: വരി 134:
2016-17 അധ്യയന വർഷത്തെ '''[[ജില്ലാതല ബെസ്റ്റ് PTA അവാർഡ്]]''' എന്നിവ നേടാൻ സ്കൂളിന് സാധിച്ചു. 2016-17 ൽ '''നല്ല പാഠം''' പ്രവർത്തനങ്ങൾക്ക് '''A+''' ലഭിച്ചു. 2017-18 ൽ '''നല്ലപാഠം''' പ്രവർത്തനങ്ങൾക്ക് '''A''' ഗ്രേഡ് ലഭിച്ചു.  

2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''ട്വിന്നിംഗ്''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു.  
2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''[[ട്വിന്നിംഗ്]]''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു.  

'''<nowiki/>'സർഗ വിദ്യാലയം''' ' പ്രവർത്തനത്തിന്റെ ഭാഗമായി തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ചരിത്രം കുട്ടികൾ തേടുകയും '''''[['തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ ']]''''' എന്ന പേരിൽ പുസ്തകം തയ്യാറാക്കുകയും ചെയ്തു.

"https://schoolwiki.in/ഗവ.വെൽഫെയർ_യു.പി.എസ്_തണ്ണിത്തോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്