"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''സയൻസ് എക്സിബിഷൻ''' | |||
സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ സ്കൂളിൽ വച്ച് നടന്നു. | |||
കുട്ടികൾക്ക് പുത്തൻ അറിവുകൾ സമ്മാനിച്ചാണ് | |||
സ്കൂൾ എക്സിബിഷൻ കടന്നുപോയത്.. ശാസ്ത്രപരീക്ഷണങ്ങൾ മറ്റും തൽസമയം ചെയ്തു നോക്കുവാനുള്ള അവസരം | |||
[[പ്രമാണം:SCIENCE 48477.jpg|ലഘുചിത്രം|SCIENCE EXHIBITION]] | |||
കുട്ടികൾക്ക് എക്സിബിഷനിൽ നൽകി. | |||
[[പ്രമാണം:HUMAN48477.jpg|ലഘുചിത്രം|HUMAN RIGHTS DAY 2020 DEC 10]] | [[പ്രമാണം:HUMAN48477.jpg|ലഘുചിത്രം|HUMAN RIGHTS DAY 2020 DEC 10]] | ||
[[പ്രമാണം:Selection 345.png|ലഘുചിത്രം|ayush club]] | [[പ്രമാണം:Selection 345.png|ലഘുചിത്രം|ayush club]] |
22:05, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് എക്സിബിഷൻ
സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ സ്കൂളിൽ വച്ച് നടന്നു.
കുട്ടികൾക്ക് പുത്തൻ അറിവുകൾ സമ്മാനിച്ചാണ്
സ്കൂൾ എക്സിബിഷൻ കടന്നുപോയത്.. ശാസ്ത്രപരീക്ഷണങ്ങൾ മറ്റും തൽസമയം ചെയ്തു നോക്കുവാനുള്ള അവസരം
കുട്ടികൾക്ക് എക്സിബിഷനിൽ നൽകി.
ഡിസംബർ 10 മനുഷ്യാവകാശ ദിനം
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു. പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരം എന്നീ പരിപാടികൾ വിപുലമായ പരിപാടികളോടെ, കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ആയുഷ് ഗ്രാമം പദ്ധതി നിലമ്പൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ
ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു..
മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു..
പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിനോജ് സ്കറിയ, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി,ജോഷ്ന ജോർജ്ജ്,രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി..ശ്രീമതി.അഞ്ജലി ദാസ്, സ്പെഷ്യലിസ്റ്റ്
മെഡിക്കൽ ഓഫീസർ ആയുഷ് ഗ്രാമം നിലമ്പൂർ, ശ്രീമതി.ഷാഹിന
എന്നിവർ ക്ലാസെടുത്തു...
കുട്ടികളിൽ ആയുർവേദത്തെ കുറിച്ചും, ആയുർവേദ ചര്യകളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം..
യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു....
കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു...
യുദ്ധം മാനവരാശിയുടെ ആപത്ത് എന്ന മുദ്രാവാക്യവുമായി പ്ലാക്കാർഡുകൾ ഉയർത്തിയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്..
തുടർന്ന് കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു...
സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി വി,ലിനു സ്കറിയ, സുഹൈർ ടി.പി, ബിന്ദു കെ, രമ്യ ഗിരീഷ്, ജാസ്മിൻ ടി പി എന്നിവർ നേതൃത്വം നൽകി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |