"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18716 (സംവാദം | സംഭാവനകൾ)
'== പാഠ്യേതര പ്രവർത്തനങ്ങൾ == ====എ - പ്രീ-പ്രൈമറി:====...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18716 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:
കലാ കായിക പ്രവർത്തി പരിചയ മേളയിൽ ഉയർന്ന സ്ഥാനം  -  പഞ്ചായത്ത് തലത്തിലും ഉപജില്ലയിലും കലാമേളയിൽ ഒന്നാം സ്ഥാനം. മികച്ച വിദ്യാലയത്തിനുള്ള ഉപജില്ലാ ഉഹാരം മലപ്പുറം ജില്ലാ കിഡ്നി വെൽഫെയർ ഫണ്ട് വിഭവസഹാമരണത്തിൽ തുടർച്ചയായി ട്രോഫികൾ. വർഷങ്ങളായി സ്ഥിരം പാഠപുസ്തക കമ്മറ്റി അംഗത്വം, എസ്.ആർ.ജി അംഗത്വം പഞ്ചായത്ത് നോഡൽ സ്കൂൾ പദവി.

====ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ====
====ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ====
===== ഇംഗ്ലീഷ് ക്ലബ്ബ്:[തിരുത്തുക | മൂലരൂപം തിരുത്തുക] =====
ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ പ്രവർത്തനങ്ങൾ
===== ഹരിത ക്ലബ്ബ്:[തിരുത്തുക | മൂലരൂപം തിരുത്തുക] =====
ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു.
===== ക്ലബ്ബ് - ബുൾ ബുൾ (സ്കൗട്ട്):[തിരുത്തുക | മൂലരൂപം തിരുത്തുക] =====
സാമൂഹ്യസേവന സന്ദേശം നൽകുന്നു.
===== സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ:[തിരുത്തുക | മൂലരൂപം തിരുത്തുക] =====
പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ ആചരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു.
===== വായനാ ക്ലബ്ബ് :[തിരുത്തുക | മൂലരൂപം തിരുത്തുക] =====
വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.
വിശദാംശങ്ങൾ : [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] :
വിശദാംശങ്ങൾ : [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] :
====എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ :====
====എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ :====