"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
വരി 295: വരി 295:
=='''എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ്'''==
=='''എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ്'''==
<p style="text-align:justify">കൈതാരം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ ചരിത്ര പഥത്തിൽ സുവർണ്ണലിപികളാൽ രചിക്കപ്പെടുകയാണ് നമ്മുടെ ഒരോ എസ് പി സി ബാച്ചിന്റെയും പാസ്സിംഗ് ഔട്ട് പരേഡ്.നമ്മുടെ അക്ഷരാങ്കണത്തിലെ ഓരോ മൺതരിയെയും പുളകച്ചാർത്തണിയിക്കുന്ന പാസ്സിംഗ് ഔട്ട് പരേഡ് ആരുടേയും കർണ്ണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കും[[ഗവ. വി എച്ച് എസ് എസ് കൈതാരം/എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ്|. ഇവിടെ ക്ലിക്ക് ചെയ്യുക]]</p>

=='''സല്യൂട്ട് 2022'''==
<p style="text-align:justify">മഹായുദ്ധങ്ങളുടെ
എണ്ണമറ്റദുരന്തങ്ങളെ  ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി....സൈനിക ചേരികളുടെ കരിമേഘങ്ങൾ നിറഞ്ഞ മാനം....ഉക്രൈനിലെ തെരുവുകളിൽ നിറയുന്നത് റഷ്യൻ സൈനികരുടെതോ ... ഉക്രൈയിൻ ജനതയുടെതോ ..എന്ന് തിരിച്ചറിയാനാവാത്ത മനുഷ്യ  രക്തത്തിന്റെ ഗന്ധം....
പെയ്തൊഴിഞ്ഞ മാനം പോലെ സമാധാനംനിറഞ്ഞ പുതുലോകംതീർക്കാൻ ചുണ്ടിൽ ശാന്തിമന്ത്രവും ഉള്ളിൽ പരിശീലനത്തിലൂടെ നേടിയ ഉൾക്കരുത്തുമായി ആത്മവിശ്വാസത്തോടെ, പുതിയ പ്രതീക്ഷകളുമായി കൈതാരം ഗവ. വി എച്ച് എസ് എസ് ലെ എസ് പി സി യുടെ 7, 8 ബാച്ചുകൾ ചുവട് വച്ചു....[[ഗവ. വി എച്ച് എസ് എസ് കൈതാരം/സല്യൂട്ട് 2022|. ഇവിടെ ക്ലിക്ക് ചെയ്യുക]]</p>

=='''യുദ്ധകൊതിക്ക് എതിരെ'''==
=='''യുദ്ധകൊതിക്ക് എതിരെ'''==
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_കൈതാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്