"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
* | * | ||
* | * | ||
1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി. | 1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി. ഭാഷാ സാംകാരിക വൈവിധ്യവും ബഹുഭാ ഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ UNESCO ആസ്ഥാനത്തിലും അംഗരാഷ്ടങ്ങളും ലോകമാതൃഭാഷാ ദിനം വർഷംതോറും ആചരിക്കുന്നു. | ||
ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിൽ ലോക മാതൃഭാഷാ ദിനം വളരെ ഭംഗിയായി ആ ഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബംഗങ്ങളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. വിദ്യാരംഗം കലാസാഹിത്യ വേദി ജോയിന്റ് കൺവീനർ ശ്രീ ജോബറ്റ് പി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കൺവീനർ ശ്രീമതി അൽഫോൺസാ ജോൺ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ സെൽവൻ. കെ നിർവഹിച്ചു. ക്ലബ്ബംഗങ്ങളുടെ കവിതാലാപനം, പ്രസംഗം, നാടൻപാട്ട് തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. ക്ലബ്ബ് പ്രസിസന്റ് കുമാരി ആൻ മരിയ കുട്ടികൾക്ക് ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മലയാള ഭാഷയുടെ ഉദ്ഭവം, വളർച്ച, വികാസം എന്നിവ മനസ്സിലാക്കുന്നതിന് സഹായകമായ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കബ്ബ് സെക്രട്ടറി കുമാരി ആനന്ദി ദാസ് നന്ദി അർപ്പിച്ചതോടെ പരിപടി അവസാനിച്ചു.<gallery widths="150" heights="100" mode="packed-overlay"> | |||
പ്രമാണം:30039 mother tongue day3.jpeg | പ്രമാണം:30039 mother tongue day3.jpeg | ||
പ്രമാണം:30039 mother tongue day2.jpeg | പ്രമാണം:30039 mother tongue day2.jpeg | ||