"എ.എം.യു.പി.എസ്.ആലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
<nowiki> </nowiki>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പാലക്കാട്] ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D തൃത്താല] ഉപജില്ലയിലെ ആലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി.എസ്സ്.ആലൂർ.പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ പട്ടിത്തറ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഈ ഗ്രാമം പണ്ട് ഭരിച്ചിരുന്നത് ഭട്ടത്തിരിമാരായിരുന്നു. ഇവിടുത്തെ പുരാതന ക്ഷേത്രമായിരുന്നു ഭട്ടിക്ഷേത്രം, ക്ഷേത്രത്തിലെ ആൽത്തറയിൽ വൈകുന്നേരങ്ങളിൽ പണ്ഡിത സദസ്സുകൾ അരങ്ങേറുമായിരുന്നു. ഈ ഭട്ടിത്തറ എന്ന പേരിന് രൂപമാറ്റം വന്നാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B1_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പട്ടിത്തറ] എന്ന പേരായത്. | |||
== ചരിത്രം == | == ചരിത്രം == |
20:16, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി.എസ്സ്.ആലൂർ.പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ പട്ടിത്തറ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഈ ഗ്രാമം പണ്ട് ഭരിച്ചിരുന്നത് ഭട്ടത്തിരിമാരായിരുന്നു. ഇവിടുത്തെ പുരാതന ക്ഷേത്രമായിരുന്നു ഭട്ടിക്ഷേത്രം, ക്ഷേത്രത്തിലെ ആൽത്തറയിൽ വൈകുന്നേരങ്ങളിൽ പണ്ഡിത സദസ്സുകൾ അരങ്ങേറുമായിരുന്നു. ഈ ഭട്ടിത്തറ എന്ന പേരിന് രൂപമാറ്റം വന്നാണ് പട്ടിത്തറ എന്ന പേരായത്.
ചരിത്രം
1940 ലാണ് ഈ വിദ്യാഭ്യാസസ്ഥാപനം നിലവിൽ വന്നത്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ചിത്രശാല (photo album)
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ലളിത ടീച്ചർ,അമ്പലപുരം,പെരിങ്ങണ്ടൂർ പി ഒ,തൃശ്ശൂർ ജില്ല
മാനേജ്മെന്റിനു കീഴിലുള്ള മറ്റ് സ്കൂളുകൾ
1 . A D V U P S പെരിങ്ങണ്ടൂർ,ത്രിശ്ശൂർ ജില്ല
2 . B J B S അരിയാശ്ശേരി,പാലക്കാട് ജില്ല
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വിരമിച്ച വർഷം |
---|---|---|
1 | സി വി മുഹമ്മദാലി | 2021 |
2 | ഒ ടി പദ്മിനി | 2020 |
3 | ബി.രാജലക്ഷ്മി | 2017 |
4 | പി കെ രമണി | 2006 |
5 | പി ടി ശങ്കരൻ | 2014 |
6 | കെ ജി ജലജ | 2013 |
7 | എം കെ കുഞ്ചുണ്ണി | 2011 |
8 | സി പി അലി അബ്ദുറസ്സാക്ക് | 2009 |
9 | ടി സൈനബ | 2008 |
10 | മധുസൂദനൻ | 2008 |
11 | പി സരസ്വതി | 2017 |
12 | പി.സെയ്തുട്ടി | 2006 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.804097000000001,76.104346000000007|zoom=15}}
ബസ് റൂട്ട്
1 . തൃത്താലയിൽ നിന്ന് എടപ്പാൾ റൂട്ടിൽ മൂന്ന് കിലോമീറ്റർ വന്ന് ആലൂർ സെന്റെറിൽ ഇറങ്ങുക.വലത്തോട്ടുള്ള റോഡിലൂടെ ഒരു കി.മീ വന്നാൽ സ്കൂളിലെത്താം.
2 . എടപ്പാളിൽ നിന്ന് പട്ടാമ്പി റൂട്ടിൽ 12 കി.മീ വന്ന് ആലൂർ സെന്റെറിൽ ഇറങ്ങുക.ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കി.മീ വന്നാൽ സ്കൂളിലെത്താം.