→ചരിത്രം
No edit summary |
|||
| വരി 52: | വരി 52: | ||
== <u>ചരിത്രം</u> == | == <u>ചരിത്രം</u> == | ||
കാനാട് പ്രദേശത്ത് 1916 ൽ സ്ഥാപിതമായ കാനാട് എൽ.പി സ്കൂൾ , ബോയ്സ് സ്കൂൾ , ഗേൾസ് സ്കൂൾ എന്നിങ്ങനെ 2 വിഭാഗങ്ങളായാണ് ആരംഭിച്ചത്. 1936 ൽ 2 വിഭാഗങ്ങളും ഒന്നിപ്പിക്കുകയും 1939 ൽ ഗവ.അംഗീകാരം ലഭിക്കുകയും ചെയ്തു. [[കാനാട് എൽ പി എസ്/ചരിത്രം|read more]] | കാനാട് പ്രദേശത്ത് 1916 ൽ സ്ഥാപിതമായ കാനാട് എൽ.പി സ്കൂൾ , ബോയ്സ് സ്കൂൾ , ഗേൾസ് സ്കൂൾ എന്നിങ്ങനെ 2 വിഭാഗങ്ങളായാണ് ആരംഭിച്ചത്. 1936 ൽ 2 വിഭാഗങ്ങളും ഒന്നിപ്പിക്കുകയും 1939 ൽ ഗവ.അംഗീകാരം ലഭിക്കുകയും ചെയ്തു.സി.എച്. കുഞ്ഞമ്പു നമ്പ്യാരാനാണ് സ്ഥാപക മാനേജരും,പ്രഥമ പ്രധാനാധ്യാപകനും. 1958 മുതലാണ് ഇന്നത്തെ സ്ഥലത്ത് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പള്ളിക്കര കുറ്റിയാടൻ കൃഷ്ണനാണ് ഇവിടുത്തെ ആദ്യ വിദ്യാർത്ഥി. സി.എച്. കുഞ്ഞമ്പു നമ്പ്യാർക്ക് ശേഷം പി.എം കുഞ്ഞിരാമൻ മാസ്റ്റർ , ആർ .കെ നളിനി,കെ. വി ബാലകൃഷ്ണൻ ,പി .വി ഭാരതി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്‌ഠിച്ചു. നിലവിൽ ശ്രീ. ആർ .കെ .മോഹനൻ മാനേജരും , ശ്രീമതി പി.എം ശ്രീലീന പ്രധാനാധ്യാപികയുമാണ്. [[കാനാട് എൽ പി എസ്/ചരിത്രം|read more]] | ||
== <u>ഭൗതികസൗകര്യങ്ങൾ</u> == | == <u>ഭൗതികസൗകര്യങ്ങൾ</u> == | ||
<gallery> | <gallery> | ||