"എച്ച് ഐ എം യു പി എസ് വൈത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(എച്ച് ഐ എം യു പി എസ് വൈത്തിരി)
വരി 38: വരി 38:
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 578
|ആൺകുട്ടികളുടെ എണ്ണം 1-10= 578
|പെൺകുട്ടികളുടെ എണ്ണം 1-10= 588
|പെൺകുട്ടികളുടെ എണ്ണം 1-10= 584
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1166
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1160
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

15:31, 21 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രകൃതി ദേവതയുടെ കരലാളനയാൽ അനുഗ്രഹീതമായ വയനാടിൻറെ പാദാരവിന്ദങ്ങളിൽ അർപ്പിതമായ സുന്ദരമായ പുഷ്പം പോലെ വൈത്തിരി.......കോരിച്ചൊരിയുന്ന മഴയും,അസ്ഥി തുളക്കുന്ന അതിശൈത്യവും വക വെക്കാതെ നിത്യവൃത്തിക്കായി കാട്ടുമൃഗങ്ങളോടും, കാലാവസ്ഥയോടും പടപൊരുതിയ വൈത്തിരിയിലെ കർഷക മക്കളുടെ സുഖ ദു:ഖങ്ങളും, ദാരിദ്ര്യവും പങ്കുവക്കാനായി 1934 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാസമൂഹം ഇവിടെ എത്തിച്ചേർന്നു ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യസവും, സുരക്ഷിതത്വവും ലക്ഷ്യം വച്ചു കൊണ്ട് കോൺവെൻറ്,ഗേൾസ് ഹോം,വിദ്യാലയം എന്നിവ ആരംഭിച്ചു. 1935 ൽ പതിനൊന്ന് കുട്ടികളുമായി ആരംഭിച്ച ഹോളി ഇൻഫൻറ് മേരീസ് യു പി സ്കൂൾ, വൈത്തിരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് വിദ്യയുടെ നറുവെളിച്ചം പകർന്ന് കൊണ്ട് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. എച്ച് ഐ എം യുപി സ്കൂൾ വൈത്തിരി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് യു പി വിദ്യാലയത്തിൽ 578 ആൺകുട്ടികളും, 588 പെൺകുട്ടികളും, അടക്കം 1166 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

എച്ച് ഐ എം യു പി എസ് വൈത്തിരി
വിലാസം
വൈത്തിരി

എച്ച് ഐ എം യു പി സ്കൂൾ വൈത്തിരി,വയനാട്.
,
വൈത്തിരി പി.ഒ.
,
673576
,
വയനാട് ജില്ല
സ്ഥാപിതം9 - ജൂൺ - 1935
വിവരങ്ങൾ
ഫോൺ04936 256090
ഇമെയിൽholy.imschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15258 (സമേതം)
യുഡൈസ് കോഡ്32030301003
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകൽപറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കൽപ്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംവൈത്തിരി ഗ്രാമ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ് മെൻറ്
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഒന്നു മുതൽ ഏഴ് വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ578
പെൺകുട്ടികൾ584
ആകെ വിദ്യാർത്ഥികൾ1160
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ് റ്റർ ഷീല ടി.ജെ
പി.ടി.എ. പ്രസിഡണ്ട്സാജിത്ത് .കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്സരിത സുഹേഷ്
അവസാനം തിരുത്തിയത്
21-06-2022Minamehvish


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എച്ച് ഐ എം യു പി എസ് വൈത്തിരി

ചരിത്രം

വൈത്തിരി എച്ച് ഐ എം യു പി സ്കൂൾ കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് റുമുകൾ
  • ഐ ടി ലാബ്
  • സയൻസ് ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • കളിസ്ഥലം
  • കുടിവെള്ള സൗകര്യം
  • സ്കൂൾ വാഹന പാർക്കിംഗ് എരിയ
  • സൗകര്യപ്രദമായ ടോയ് ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

shp

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ

നിലവിലെ അദ്ധ്യാപകർ

പി ടി എ

‍‍ഞങ്ങളുടെ പി ടി എ കൂടുതൽ അറിയാൻ

നേട്ടങ്ങൾ

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വളരെ മികച്ച വിജയങ്ങൾ സ്കൂൾ സ്വന്തമാക്കിയിട്ടുണ്ട്. പൊതുവിഭ്യാസവകുപ്പിൻറെ കീഴിൽ നടത്തുന്ന കലാ-കായിക ശാസ്ത്ര പരിചയ മേളകളിലും,വിവിധ ഏജൻസികൾ സംഘടിപ്പിക്കുന്ന ക്വിസ്സുകൾ ചിത്രരചന,പ്രസംഗം,വായന തുടങ്ങിയ മത്സരങ്ങളിലും സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല, ജില്ല തലങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ സലീം മേമന
  2. ശ്രീ .ഫൈസൽ
  3. ശ്രീ. വിജേഷ്
  4. ശ്രീ.ജഗൻ
  5. ശ്രീമതി അഞ്ചലി.
  6. റാണി കുര്യൻ.
  7. ശ്രീമതി ശരണ്യ.
  8. ശ്രീമതി മേരി ബിനി മുതലായവർ സാമൂഹ്യ, രാഷ്ട്രീയ ,ആരോഗ്യ,കലാ മേഖലകളിൽ ഉന്നത സ്ഥാനം കൈവരിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

വഴികാട്ടി

{{#multimaps:11.560610802982948, 76.04038954279389|zoom=13}}

  • കോഴിക്കോട് , ബാംഗളൂർ ദേശീയ പാത 766 ൽ വൈത്തിരി ബസ് സ്റ്റാൻറിൽ നിന്നും ഒരു കിലോമീറ്റർ ദൂരം