"അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
||
| വരി 7: | വരി 7: | ||
== പേരിനു പിന്നിൽ == | == പേരിനു പിന്നിൽ == | ||
പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ ( Batteria ) എന്ന പദത്തിൽ നിന്നാണ് '''ബത്തേരി'''യെന്ന പേര് ഉണ്ടായത്. മുൻപ് കന്നഡ ഭാഷയിൽ ഹന്നരഡു വീധി എന്നറിയപ്പെട്ട ഈ സ്ഥലത്തെ ടിപ്പു സുൽത്താൻ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചിരുന്നത്. സുൽത്താന്റെ ആയുധപുര (സുൽത്താൻസ് ബാറ്ററി) എന്ന് അർത്ഥത്തിൽ കാലക്രമത്തിൽ അത് സുൽത്താൻ ബത്തേരിയെന്നാവുകയായിരുന്നു | പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ ( Batteria ) എന്ന പദത്തിൽ നിന്നാണ് '''ബത്തേരി'''യെന്ന പേര് ഉണ്ടായത്. മുൻപ് കന്നഡ ഭാഷയിൽ ഹന്നരഡു വീധി എന്നറിയപ്പെട്ട ഈ സ്ഥലത്തെ ടിപ്പു സുൽത്താൻ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചിരുന്നത്. സുൽത്താന്റെ ആയുധപുര (സുൽത്താൻസ് ബാറ്ററി) എന്ന് അർത്ഥത്തിൽ കാലക്രമത്തിൽ അത് സുൽത്താൻ ബത്തേരിയെന്നാവുകയായിരുന്നു | ||
= സുൽത്താൻ ബത്തേരി നഗരസഭ = | |||
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരസഭയാണ് '''സുൽത്താൻ ബത്തേരി'''. ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പ്രധാനപ്പെട്ട താലൂക്കായ സുൽത്താൻ ബത്തേരി താലൂക്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഈ നഗരസഭയിലാണ്. 35 വാർഡുകളാണ് ഇതിലുള്ളത്. 1962ൽ രൂപം കൊണ്ട സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് 2015ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും പ്രശ്സ്ഥമാണ് സുൽത്താൻ ബത്തേരി നഗരസഭ.2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് സുൽത്താൻ ബത്തേരി. | |||
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||