"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 143: വരി 143:




“ആരാണ് ഈ [https://ml.wiktionary.org/wiki/%E0%B4%AD%E0%B4%BF%E0%B4%B7%E0%B4%97%E0%B5%8D%E0%B4%B5%E0%B4%B0%E0%B5%BB ഭിഷഗ്വരൻ]? [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF വിഷ്ണുക്രാന്തി] എന്നൊരു പൂവുണ്ടോ?” പാലക്കാട് ഓലശ്ശേരിയിലെ പള്ളിക്കൂടത്തിലെ അഞ്ഞൂറോളം ചിരപരിചിതമല്ലാത്ത മലയാള പദങ്ങൾ കുഞ്ഞു ചാർട്ടിൽ തൂങ്ങുന്നത് കണ്ടപ്പോൾ ഒരു മൂന്നാം ക്ലാസ്സുകാരി തലയിൽ ചെറിഞ്ഞ് അധ്യാപികയോട് ചോദ്യമെറിഞ്ഞു.  
“ആരാണ് ഈ വിഷ്ണുക്രാന്തി<ref>https://ml.wiktionary.org/wiki/%E0%B4%AD%E0%B4%BF%E0%B4%B7%E0%B4%97%E0%B5%8D%E0%B4%B5%E0%B4%B0%E0%B5%BB ഭിഷഗ്വരൻ]? [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF </ref> എന്നൊരു പൂവുണ്ടോ?” പാലക്കാട് ഓലശ്ശേരിയിലെ പള്ളിക്കൂടത്തിലെ അഞ്ഞൂറോളം ചിരപരിചിതമല്ലാത്ത മലയാള പദങ്ങൾ കുഞ്ഞു ചാർട്ടിൽ തൂങ്ങുന്നത് കണ്ടപ്പോൾ ഒരു മൂന്നാം ക്ലാസ്സുകാരി തലയിൽ ചെറിഞ്ഞ് അധ്യാപികയോട് ചോദ്യമെറിഞ്ഞു.  


ഉത്തരം പറയും മുമ്പെ അടുത്ത ചോദ്യവുമായി മറ്റൊരു ഏഴാം ക്ലാസ്സുകാരന്റെ കുസൃതി….  
ഉത്തരം പറയും മുമ്പെ അടുത്ത ചോദ്യവുമായി മറ്റൊരു ഏഴാം ക്ലാസ്സുകാരന്റെ കുസൃതി….  
വരി 162: വരി 162:
മറ്റേത് ഭാഷയേക്കാളും എറ്റവും പദസമ്പന്നമായ ഭാഷ മലയാളമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓലശ്ശേരി സ്ക്കൂൾ തീർത്ത അക്ഷരമുറ്റങ്ങൾ.  
മറ്റേത് ഭാഷയേക്കാളും എറ്റവും പദസമ്പന്നമായ ഭാഷ മലയാളമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓലശ്ശേരി സ്ക്കൂൾ തീർത്ത അക്ഷരമുറ്റങ്ങൾ.  


“[https://ml.wiktionary.org/wiki/%E0%B4%AF%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%95 തിരശ്ശീല]യും”, “[https://ml.wiktionary.org/wiki/%E0%B4%9A%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BF ചിമ്മിനിയും]”, “ക്ഷണപത്രികയും ” വായിച്ച് വല്ലാത്ത ഒരാവേശത്തോടെയാണ് കുട്ടികൾ പിരിഞ്ഞത്.  
“തിരശ്ശീല]യും”<ref>https://ml.wiktionary.org/wiki/%E0%B4%AF%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%95</ref>, “ ചിമ്മിനിയും”<ref>https://ml.wiktionary.org/wiki/%E0%B4%9A%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BF</ref>, “ക്ഷണപത്രികയും ” വായിച്ച് വല്ലാത്ത ഒരാവേശത്തോടെയാണ് കുട്ടികൾ പിരിഞ്ഞത്.  


ഏറ്റവും കൂടുതൽ പദങ്ങൾ കണ്ടെത്തിയ കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും വിതരണം ചെയ്തു.
ഏറ്റവും കൂടുതൽ പദങ്ങൾ കണ്ടെത്തിയ കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും വിതരണം ചെയ്തു.
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718105" എന്ന താളിൽനിന്ന് ശേഖരിച്ചത്