"എൽ.എം.എസ്.എൽ.പി.എസ്. വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmslps (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lmslps (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 62: വരി 62:
|BS_21TVM_42241size=350px
|BS_21TVM_42241size=350px
}}
}}
== ചരിത്രം==
== '''ചരിത്രം'''==
  1106 ൽ ആറ്റിങ്ങൽ മിഷണറിയായിരുന്ന ശ്രീ. ബുർക്കാവ് സായിപ്പാണ് വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ വിദ്യാർത്ഥി പൂത്തൻചന്ത പ്ലാവിള വീട്ടിൽ ഗോവിന്ദന്റെ മകൻ ശ്രീ. സുരേന്ദ്ര നാഥാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ വർക്കല പുത്തൻചന്ത ക്രൈസ്തവ വിലാസത്തിൽ  കൊച്ചുപിളളയുടെ മകൻ ശ്രീ. ഐസക് ആയിരുന്നു. ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉണ്ട്. ഈ അധ്യയനവർഷം 189 കുുരുന്നുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രഥമാധ്യാപക ഉൾപ്പെടെ 8 അധ്യാപകർ ജോലി ചെയ്തു വരുന്നു. 1930 മുതൽ ദക്ഷിണ കേരള മഹായിടവകയുടെ കീഴിൽ എൽ. എം.എസ്. എൽ.പി.എസ് വർക്കല എന്ന പേരിൽ അറിയപ്പെട്ടു.

വരി 102: വരി 102:
[[പ്രമാണം:Tvm6-42241.jpg|ലഘുചിത്രം|<ref>കോവിഡ് കാലത്ത് പ്രകൃതിയോടിണങ്ങിയ കുഞ്ഞുങ്ങൾ നവംബർ ഇടവേളയിൽ സ്കൂളിലെത്തിയപ്പോൾ കുഞ്ഞുങ്ങൾ അണിയിച്ചൊരുക്കിയ സ്കൂൾ അങ്കണം.</ref>]]

== അധ്യാപകർ ==
2021 - 22 അധ്യയന വർഷത്തിൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ, സ്കൂളിന്റെ വളർച്ചയിൽ അഹോരാത്രം പ്രവർത്തിക്കുന്നവർ. കൂടുതലറിയാൻ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/എൽ.എം.എസ്.എൽ.പി.എസ്._വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്