"ജി എച്ച് എസ് എസ് കാരാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
Block quote
Block quote
</blockquote>സ്ഥലം ഇവിടെ അവസാനിക്കുന്നു -->
</blockquote>സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് ജില്ലയുടെ ഒരു കോണിൽ കല്ലടിക്കേടൻ മലയുടെ പടിഞ്ഞാറുവശത്തായാണ് കാരാകുറിശ്ശി സ്കൂൾ സ്ഥിതി ചെയ്യുന്നത് '''കാരാകുറിശ്ശി സ്കൂൾ‍''''''മുക്കട്ട സ്കൂൾ ‍''' എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ശ്രമത്തിലാണ് 1914-ൽ സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാലക്കാട് ജില്ലയുടെ ഒരു കോണിൽ കല്ലടിക്കേടൻ മലയുടെ പടിഞ്ഞാറുവശത്തായാണ് കാരാക‍ുറിശ്ശി സ്ക‍ൂൾ സ്ഥിതി ചെയ്യുന്നത്. '''കാരാക‍ുറിശ്ശി സ്കൂൾ‍''', '''മ‍ുക്കട്ട സ്ക‍ൂൾ ‍''' എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ശ്രമത്തിലാണ് 1914-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മണ്ണാ‍‍ർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാ‍‍ർക്കാട് ഉപജില്ലയിലെ കാരാക‍ുറ‍ിശ്ശി എന്ന സ്‍ഥലത്തുള്ള ഒരു സർക്കാർ അംഗീക‍ൃത വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കാരാക‍ുറിശ്ശി'''.  


==ചരിത്രം==
==ചരിത്രം==
'''ഗവണ്മെൻറ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, കാരാകുർശ്ശി'''
'''<big><u>ഗവണ്മെൻറ് ഹയർ സെക്കൻററി സ്ക‍ൂൾ, കാരാക‍ുറിശ്ശി</u></big>'''


'''ഒരു ഗ്രാമത്തിൻറെ അക്ഷരവെളിച്ചം'''
'''ഒരു ഗ്രാമത്തിൻറെ അക്ഷരവെളിച്ചം'''


കാരാകുർശ്ശിയുടെ വഴിവിളക്കാണ് കാരാകുർശ്ശി ഗവണ്മെൻറ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ. നൂറു വർഷം പിന്നിട്ട ഈ അക്ഷരക്ഷേത്രം എണ്ണമറ്റ കുട്ടികൾക്ക് ജീവിതദിശാബോധം നൽകിയിട്ടുണ്ട്. അറിവിൻറെ അക്ഷയഖനിയായി ഇന്നും തുടരുന്ന ഈ വിദ്യാലയം ലോവർ പ്രൈമറി സ്കൂളിൽനിന്ന് ഹയർ സെക്കൻററി സ്കൂളായി വളർന്ന കഥ ഈ ഗ്രാമത്തിൻറെ വിജയഗാഥതന്നെയാണ്.[[ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക...]]
കാരാക‍ുറിശ്ശിയുടെ വഴിവിളക്കാണ് കാരാക‍ുറിശ്ശി ഗവണ്മെൻറ് ഹയർ സെക്കൻററി സ്ക‍ൂൾ. ന‍ൂറു വർഷം പിന്നിട്ട ഈ അക്ഷരക്ഷേത്രം എണ്ണമറ്റ കുട്ടികൾക്ക് ജീവിതദിശാബോധം നൽകിയിട്ടുണ്ട്. അറിവിൻറെ അക്ഷയഖനിയായി ഇന്നും തുടരുന്ന ഈ വിദ്യാലയം ലോവർ പ്രൈമറി സ്കൂളിൽനിന്ന് ഹയർ സെക്കൻററി സ്ക‍ൂളായി വളർന്ന കഥ ഈ ഗ്രാമത്തിൻെറ വിജയഗാഥ തന്നെയാണ്.[[ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക...]]
==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട് & ഗൈഡ്സ്
*എൻ.സി.സി.
*എൻ.സി.സി
*സ്റ്റുഡന്റ് പോലീസ്
*സ്റ്റുഡന്റ് പോലീസ്
*ജൂനിയർ റെഡ്ക്രോസ്
*ജൂനിയർ റെഡ്ക്രോസ്
*ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*ലിറ്റിൽ കൈറ്റ്സ്


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712738" എന്ന താളിൽനിന്ന് ശേഖരിച്ചത്