"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== ജൂനിയർ റെഡ്ക്രോസ് ==
== ജൂനിയർ റെഡ്ക്രോസ് ==
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും ജൂനിയർ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവർത്തിക്കുകയും  ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻട്രി  ‍ഡ്യുനന്റിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും ജൂനിയർ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവർത്തിക്കുകയും  ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.

ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു.  

വരി 6: വരി 6:
എല്ലാ വെള്ളിയാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവൺമെന്റ് ആശുപത്രികളും സന്ദർശിച്ച്  ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികൾ നാടിന്റെ നൻമയും പ്രതീക്ഷയുമാണ്.

സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും  പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ നടത്തി ഇവർ മറ്റ് കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല വേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു.  
സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും  പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ നടത്തിയും ഇവർ മറ്റ് കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല വേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു.  

ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന  എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഫസ്റ്റ് എയ്ഡിൽ പരിശീലനം ആർജ്ജിക്കുകയും എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാർക്കിനെ മനോഹരമാക്കാൻ ജെ ആർ സി കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.

=== അതിജീവനം ===
=== അതിജീവനം ===
ദീർഘകാലത്തെ അടച്ചിടൽകുട്ടികളിൽ  പല രീതിയിലുള്ള  പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്  എന്ന് തിരിച്ചറിഞ്ഞ്  നല്ലതായ ശേഷികളെയും ധാരണകളെയും മനോഭാവങ്ങളെയും  നിലനിർത്തിക്കൊണ്ട് അവരിൽ ഉണ്ടായിട്ടുള്ള സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെജൂണിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ  ഈ പദ്ധതി നടപ്പാക്കുന്നത്. മനസ്സിനും ശരീരത്തിനും ആയാസം നൽകുന്ന പ്രവർത്തനങ്ങൾ, ഗാർഡനിംഗ്, പച്ചക്കറി തോട്ടം, പാചകം, ആർട്ട് വർക്ക്, സാഹിത്യരചന, എയറോബിക് വ്യായാമങ്ങൾ, യോഗ, ഡാൻസ് , ഭവന സന്ദർശനം, കൗൺസിലിംഗ് പോലെയുള്ള അനേകം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു തുടങ്ങിയിട്ടുണ്ട്
ദീർഘകാലത്തെ അടച്ചിടൽകുട്ടികളിൽ  പല രീതിയിലുള്ള  പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്  എന്ന് തിരിച്ചറിഞ്ഞ്  നല്ലതായ ശേഷികളെയും ധാരണകളെയും മനോഭാവങ്ങളെയും  നിലനിർത്തിക്കൊണ്ട് അവരിൽ ഉണ്ടായിട്ടുള്ള സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജൂണിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ  ഈ പദ്ധതി നടപ്പാക്കുന്നത്. മനസ്സിനും ശരീരത്തിനും ആയാസം നൽകുന്ന പ്രവർത്തനങ്ങൾ, ഗാർഡനിംഗ്, പച്ചക്കറി തോട്ടം, പാചകം, ആർട്ട് വർക്ക്, സാഹിത്യരചന, എയറോബിക് വ്യായാമങ്ങൾ, യോഗ, ഡാൻസ് , ഭവന സന്ദർശനം, കൗൺസിലിംഗ് പോലെയുള്ള അനേകം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു തുടങ്ങിയിട്ടുണ്ട്

=== മാസ്ക്ക് ചലഞ്ച്  ===
=== മാസ്ക്ക് ചലഞ്ച്  ===
1,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788798" എന്ന താളിൽനിന്ന് ശേഖരിച്ചത്