"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 204: വരി 204:


=== സാമൂഹിക പ്രതിബദ്ധത ===
=== സാമൂഹിക പ്രതിബദ്ധത ===
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകങ്ങളാണ് വിവിധ ദിനാചരണങ്ങളിലെ പങ്കാളിത്തം,പ്രായമായവരെ പരിഗണിച്ചുള്ള വയോമിത്രം പോലുള്ള പ്രോജക്ടുകൾ,പ്രത്യേക പരിഗണന വേണ്ടവരോട് ഒപ്പം,വായന മരിച്ചിട്ടില്ല എന്നോർമിപ്പിച്ചുകൊണ്ടുള്ള വാതായനം മുതലായവ താഴെയുള്ള പട്ടിക വികസിപ്പിച്ച് കാണാം
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകങ്ങളാണ് വിവിധ ദിനാചരണങ്ങളിലെ പങ്കാളിത്തം,പ്രായമായവരെ പരിഗണിച്ചുള്ള വയോമിത്രം പോലുള്ള പ്രോജക്ടുകൾ,പ്രത്യേക പരിഗണന വേണ്ടവരോട് ഒപ്പം,വായന മരിച്ചിട്ടില്ല എന്നോർമിപ്പിച്ചുകൊണ്ടുള്ള വാതായനം മുതലായവ
 
<u>'''ദിനാചരണങ്ങൾ'''</u>
 
സാമോദം - വിവിധ ദിനാചരണങ്ങൾ കൂടുതൽ അറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''|ക്ലിക്ക് ചെയ്തോളൂ.]]
 
'''<u>വയോമിത്രം</u>'''
 
കുട്ടികളുടെ പ്രോജക്ടുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഈ പ്രോജക്ട് പ്രായമായവരോടുള്ള പരിഗണനയുടെയും സ്നേഹത്തിന്റെയും പ്രതിഫലനമാണ്. കൂടുതൽ അറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യേതരപ്രവർത്തനങ്ങൾ '''#.E0.B4.B5.E0.B4.AF.E0.B5.8B.E0.B4.AE.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
'''<u>ഒപ്പമുണ്ട് കൂടെ</u>'''
 
ഒപ്പമുള്ളവരുടെ കണ്ണീർ തുടച്ച് ഒപ്പം കൂടെ കൂട്ടാനായി കേരള സർക്കാറിന്റെ ഉൾച്ചേരൽ(ഇൻക്ലൂസീവ്)വിദ്യാഭ്യാസത്തോടൊപ്പം ഞങ്ങളും....പ്രത്യേക പരിഗണന വേണ്ടവർക്കായുള്ള ക്രമീകരണങ്ങൾ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' 2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ '''#.E0.B4.92.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.AE.E0.B5.81.E0.B4.A3.E0.B5.8D.E0.B4.9F.E0.B5.8D .E0.B4.95.E0.B5.82.E0.B4.9F.E0.B5.86|അറിയാനായി ക്ലിക്ക് ചെയ്തോളൂ]]
 
'''<u>വാതായനം</u>'''
 
വായനയുടെ വിശാലതയിലേയ്ക്ക് ഒരു യാത്ര! ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കണ്ട് തിരഞ്ഞെടുക്കാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ഗ്രന്ഥശാല/''' നോട്ടം '''|നോട്ടം പേജിലേയ്ക്ക് പോകാം]]
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
!ദിനാചരണങ്ങൾ
!ദിനാചരണങ്ങൾ