"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
}}
}}
വൈദ്യുതീകരിച്ച സ്മാർട്ക്ലാസ് റൂമുകൾ, ശാസ്ത്രം, ഐ സി റ്റി, ഗണിതം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, പ്രവർത്തനക്ഷമമായ വായനശാല, വൃത്തിയുള്ള  അടുക്കള, ഓഡിറ്റോറിയം....
വൈദ്യുതീകരിച്ച സ്മാർട്ക്ലാസ് റൂമുകൾ, ശാസ്ത്രം, ഐ സി റ്റി, ഗണിതം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, പ്രവർത്തനക്ഷമമായ വായനശാല, വൃത്തിയുള്ള  അടുക്കള, ഓഡിറ്റോറിയം....
== സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ ==
* [[പ്രമാണം:44055_digitalise12.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠസൗകര്യമൊരുക്കാനായി ശ്രമിച്ചതിന്റെ ഫലമായി സ്കൂൾ സമ്പൂർണ ഡിജിറ്റലൈസ്ഡ് ആയി.
* ബഹു.എം.എൽ.എ.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwi2y57kodz1AhUtUWwGHSO8A20QFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%259C%25E0%25B4%25BF._%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%2580%25E0%25B4%25AB%25E0%25B5%25BB&usg=AOvVaw0lEZnKv4ZCSQBDK5sr9BbD ജി.സ്റ്റീഫൻ] അവർകളാണ് പ്രഖ്യാപനം നടത്തിയത്.
* ഏകദേശം അറുപതോളം കുട്ടികൾക്ക് പുതിയ ഫോൺ നൽകാൻ സാധിച്ചു.
* സ്റ്റാഫ്,വാർഡ് മെമ്പർ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjMgs6Cotz1AhWUT2wGHRD8BhkQFnoECBIQAQ&url=https%3A%2F%2Fwww.mathrubhumi.com%2Fthiruvananthapuram%2Fnews%2F05oct2021-1.6059418&usg=AOvVaw3asmtLGGxiqnLgUVgQMayv ശ്രീ.ജിജിത്ത് ആർ നായർ],ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ,വിവിധ സംഘടനകൾ,പൂർവവിദ്യാർത്ഥിസംഘടനകൾ തുടങ്ങി അനേകം പേരുടെ സഹായം ഇതിനു പിന്നിലുണ്ട്.
* കൺവീനറായിരുന്ന ശ്രീ.സുരേഷ്‍കുമാർ സാറിന്റെ പിന്തുണയോടെ സ്റ്റാഫംഗങ്ങൾ മുഴുവനും ചേർന്നാണ് ഇതിനായി പരിശ്രമിച്ചതെങ്കിലും ശ്രീ.ബിജുകുമാർ വി എന്റെ പേര് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.തന്റെ പൂർവ്വവിദ്യാർത്ഥികളുമായി അഭൂതപൂർവ്വമായ ബന്ധം കാത്തുസൂക്ഷിക്കുന്ന സാറിന് ഗുരുദക്ഷിണയായി മാറി പൂർവ്വവിദ്യാർത്ഥികൾ സംഘടിപ്പിച്ച് നൽകിയ ഫോണുകൾ.ശ്രീമതി.രമകുമാരി ടീച്ചറിന്റെ പേരും പ്രത്യേക പരാമർശമർഹിക്കുന്നു.കാരണം പല ഓഫീസുകൾ വഴിയായി ടീച്ചറും ഫോണുകൾ സംഘടിപ്പിച്ചു.ശ്രീമതി.ശ്രീജ ടീച്ചർ,ശ്രീമതി.പ്രിയങ്ക ടീച്ചർ,ശ്രീ.ബിജു സാർ മുതലായവരും ഇതിനായി പരിശ്രമിച്ചു.
* എല്ലാവരുടെയും പരിശ്രമത്തിന്റെ പരിണിതഫലമായി എല്ലാ കുട്ടികൾക്കും ഫോൺ നൽകാനും വിക്ടേഴ്സ് വഴിയുള്ള ക്ലാസുകൾ കാണാനും ഉള്ള സൗകര്യമൊരുക്കാനും ഗൂഗിൾ മീറ്റ്,വാട്ട്സാപ്പ് മുഖേനയുള്ള പിന്തുണാപഠനം ഉറപ്പാക്കാനും സാധിച്ചു.
== ഹൈടെക് സംവിധാനങ്ങൾ ==
== ഹൈടെക് സംവിധാനങ്ങൾ ==
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ<ref>സ്കൂളിന്റെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണഭൂതയായ ടീച്ചർ ഹെഡ്‍മിസ്ട്രസായി പ്രമോഷൻ നേടി മലയിൻകീഴ് സ്കൂളിലേയ്ക്ക് പോയി.</ref> സമർപ്പണമനോഭാവം പ്രശംസനീയമാണ്.ഇപ്പോൾ ഇതിന്റെ ചുമതല എസ്.ഐ.ടി.സിയായ ലിസിടീച്ചർക്കും എൽ.എസ്.ഐ.ടി.സിയായ ഡോ.ആശയ്ക്കും ലിറ്റിൽകൈറ്റ്സിലെ കുട്ടികൾക്കുമാണ്,

വരി 50: വരി 41:
പ്രമാണം:44055 nima maths.jpeg
പ്രമാണം:44055 nima maths.jpeg
പ്രമാണം:44055 rekha hindi.jpeg
പ്രമാണം:44055 rekha hindi.jpeg
</gallery>
</gallery>സ്കൂളിന്റെ മറ്റ് സൗകര്യങ്ങളറിയാനായി ക്ലിക്ക് ചെയ്യണേ.
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ  '''|സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ ]]  
 
== [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ  '''|സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ]] ==
 
==[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' ശുദ്ധജലലഭ്യത '''|ശുദ്ധജലലഭ്യത]] ==
==[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' ശുദ്ധജലലഭ്യത '''|ശുദ്ധജലലഭ്യത]] ==

5,732

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709949" എന്ന താളിൽനിന്ന് ശേഖരിച്ചത്