"ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂട്ടിച്ചേർക്കൽ |
കൂട്ടിച്ചേർക്കൽ |
||
| വരി 77: | വരി 77: | ||
സ്കൂൾ കെട്ടിടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന പ്രീപ്രൈമറി ക്ലാസ് മുറികൾ കുട്ടികൾ ഭയരഹിതവും കളികളുടെ പുതുലോകം സമ്മാനിക്കുമെന്നതിൽ സംശയമില്ല. | സ്കൂൾ കെട്ടിടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന പ്രീപ്രൈമറി ക്ലാസ് മുറികൾ കുട്ടികൾ ഭയരഹിതവും കളികളുടെ പുതുലോകം സമ്മാനിക്കുമെന്നതിൽ സംശയമില്ല. | ||
=== ക്ലാസ് മുറികൾ === | |||
ടൈലിട്ട തറകളും വരാന്തയും ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, , ലാപ്പ്ടോപ്പ് സംവിധാനം എന്നിവയ എല്ലാ ക്ലാസ് മുറികളിലുമുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 6 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു നൽകുന്നതിന് എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും ഗണിത ലാബും സജീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികൾക്ക് വളരെ അലങ്കാരമായിത്തീർന്ന ഒരു ക്ലാസ് അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം. | |||
=== കളിസ്ഥലം === | === കളിസ്ഥലം === | ||
സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്തു തന്നെയുള്ള ഗ്രൗണ്ടിലാണ് കുട്ടികളുടെ കായിക വിദ്യാഭ്യാസം നടന്നുവരുന്നത്.തലമുറകൾ കളിച്ചും തിമിർത്തും വളർന്ന സ്കൂൾ മൈതാനം ഒന്നു മുതൽ നാല് വരെയുള്ള കുട്ടികളെ സംബന്ധിച്ച് അവർക്ക് ഓടിക്കളിക്കുവാനും വിവിധ കളികളിൽ ഏർപ്പെടാനും തക്കവണ്ണം വലുപ്പമുള്ളതാണ്. കൂടാതെ കുട്ടികൾ പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടവും സ്ഥിതിചെയ്യുന്നത് ഈ മൈതാനത്താണ്. മൊബൈൽ അഡിക്ഷന്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ കായികമായ വികാസം പൂർണ്ണമായും നടക്കണമെങ്കിൽ സ്കൂൾ മൈതാനങ്ങൾ വളരെ അനിവാര്യമായ ഒന്നാണ്.<gallery> | [[പ്രമാണം:28202 8.jpeg|ലഘുചിത്രം|മൈതാനം ]] | ||
സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്തു തന്നെയുള്ള ഗ്രൗണ്ടിലാണ് കുട്ടികളുടെ കായിക വിദ്യാഭ്യാസം നടന്നുവരുന്നത്.തലമുറകൾ കളിച്ചും തിമിർത്തും വളർന്ന സ്കൂൾ മൈതാനം ഒന്നു മുതൽ നാല് വരെയുള്ള കുട്ടികളെ സംബന്ധിച്ച് അവർക്ക് ഓടിക്കളിക്കുവാനും വിവിധ കളികളിൽ ഏർപ്പെടാനും തക്കവണ്ണം വലുപ്പമുള്ളതാണ്. കൂടാതെ കുട്ടികൾ പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടവും സ്ഥിതിചെയ്യുന്നത് ഈ മൈതാനത്താണ്. മൊബൈൽ അഡിക്ഷന്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ കായികമായ വികാസം പൂർണ്ണമായും നടക്കണമെങ്കിൽ സ്കൂൾ മൈതാനങ്ങൾ വളരെ അനിവാര്യമായ ഒന്നാണ്. | |||
=== പാചകപ്പുര === | |||
ശുചിത്വത്തിന്റെ ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര. ഇവിടെ മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. ഇവിടത്തെ രുചികരമായ ഭക്ഷണത്തിനു പിന്നിൽ ഷീലചേച്ചിയുടെ കൈപ്പുണ്യമാണെന്നതിൽ സംശയമില്ല. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. എന്നാലും സ്ഥലക്കുറവ് എന്നത് ഈ പാചകപ്പുരയുടെ ഒരു പരിമിതിയാണ്.<gallery> | |||
</gallery> | </gallery> | ||
* | * | ||