"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഇക്കോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
<p style="text-align:justify">വിദ്യാർത്ഥികളിൽ പരിസ്ഥിതിബോധം ഉണ്ടാക്കുന്നതിനും അർത്ഥവത്തായ പരിസ്ഥിതി പ്രവർത്തനങ്ങളിൽ അവരെ സജീവ പങ്കാളികളാക്കുന്നതിനും വേണ്ടി സ്കൂളുകളിൽ രൂപീകരിച്ച സംഘടനയാണ് പരിസ്ഥിതി ക്ലബ്ബ്.വിദ്യാർത്ഥികൾ അവർ ജീവിക്കുന്ന പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനായി വനവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നത്.പരിസ്ഥിതിയെ സൂക്ഷ്മമായി നിരീക്ഷിക്കൽ,പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയുക,അവ രേഖപ്പെടുത്തൽ,സെമിനാറുകൾ,സംവാദങ്ങൾ,പഠനക്ലാസ്സുകൾ സംഘടിപ്പിക്കൽ എന്നിവ ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽപ്പെടുന്നു.</p>
<p style="text-align:justify">"ലോകപരിസ്ഥിതി ദിനം- പരിസ്ഥിതി ദിനമായ 2015 ജൂൺ 5ന് ഇക്കോ ക്ലബ്ബിന്റെ(പരിസ്ഥിതി ക്ലബ്ബ്) പ്രവർത്തനമാരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. അന്നേ ദിനം തന്നെ വിദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ലോഗോ എന്നീ മത്സരങ്ങൾ നടത്തി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികൾ പല തരത്തിലുള്ള കൃഷികൾ ചെയ്തു.ഇക്കോ ക്ലബ്ബ് കൺവീനർ - എസ്.സിന്ധു.</p>

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738515" എന്ന താളിൽനിന്ന് ശേഖരിച്ചത്