"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''<u>സയൻസ് ക്ലബ്ബ്</u>''' | {{PSchoolFrame/Pages}}'''<u>സയൻസ് ക്ലബ്ബ്</u>''' | ||
ജി യു പി എസ് കീച്ചേരി യിൽ ശാസ്ത്രമേളകളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദശകങ്ങളായി നല്ലരീതിയിൽ നടന്നു വരുന്നു .സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ് ,വ്യക്തിഗത ഇനങ്ങളിൽ നേട്ടങ്ങൾ എന്നിവ തുടർച്ചയായി കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നത്തിനുള്ള ഉപാധി എന്ന നിലയിൽ സയൻസിൽ താല്പര്യം ഉള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലബ് പ്രവർത്തിച്ചു വരുന്നത്. ദിനാചരണങ്ങൾ ,പരീക്ഷണങ്ങൾ ,ശാസ്ത്രപ്രൊജെക്ടുകൾ,പഠനയാത്രകൾ ,ശാസ്ത്രമാജിക്കുകൾ ,ശാസ്ത്ര സംവാദങ്ങൾ,ക്വിസ് മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്നു .ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടത്തുന്ന Inspire award മത്സരത്തിൽ പങ്കെടുപ്പിക്കുകയും വിജയിക്കുകയും ചെയ്തു | ജി യു പി എസ് കീച്ചേരി യിൽ ശാസ്ത്രമേളകളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദശകങ്ങളായി നല്ലരീതിയിൽ നടന്നു വരുന്നു .സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ് ,വ്യക്തിഗത ഇനങ്ങളിൽ നേട്ടങ്ങൾ എന്നിവ തുടർച്ചയായി കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നത്തിനുള്ള ഉപാധി എന്ന നിലയിൽ സയൻസിൽ താല്പര്യം ഉള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലബ് പ്രവർത്തിച്ചു വരുന്നത്. ദിനാചരണങ്ങൾ ,പരീക്ഷണങ്ങൾ ,ശാസ്ത്രപ്രൊജെക്ടുകൾ,പഠനയാത്രകൾ ,ശാസ്ത്രമാജിക്കുകൾ ,ശാസ്ത്ര സംവാദങ്ങൾ,ക്വിസ് മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്നു .ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടത്തുന്ന Inspire award മത്സരത്തിൽ പങ്കെടുപ്പിക്കുകയും വിജയിക്കുകയും ചെയ്തു വരുന്നു. | ||
| വരി 17: | വരി 16: | ||
'''<u>ഹെൽത്ത് ക്ലബ്</u>''' | '''<u>ഹെൽത്ത് ക്ലബ്</u>''' | ||
ജി യു പി എസ് കീച്ചേരി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്.കുട്ടികളുടെ ശാരീരികവും മാനസികവും ആയ ശേഷി വർധിപ്പിക്കാൻ ഇത് വളരെ സഹായകരമാണ് | ജി യു പി എസ് കീച്ചേരി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്.കുട്ടികളുടെ ശാരീരികവും മാനസികവും ആയ ശേഷി വർധിപ്പിക്കാൻ ഇത് വളരെ സഹായകരമാണ്.ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ഇനം പരിപാടികൾ നടത്തി വരുന്നു.കുട്ടികളെ ആരോഗ്യവാന്മാർ ആയി ഇരിക്കേണ്ടതിന്റെ ആവ്യശകതയും ശരിയായ ഭക്ഷണ രീതിയുടെ ആവശ്യകതയും അറിയിക്കുക എന്നത് ഈ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് . [[പ്രമാണം:IMG-20220113-WA0033 (copy).jpg|ലഘുചിത്രം|ഹെൽത്ത് ക്ലബ് |പകരം=|നടുവിൽ]] | ||
ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ഇനം പരിപാടികൾ നടത്തി വരുന്നു.കുട്ടികളെ ആരോഗ്യവാന്മാർ ആയി ഇരിക്കേണ്ടതിന്റെ ആവ്യശകതയും ശരിയായ ഭക്ഷണ രീതിയുടെ ആവശ്യകതയും അറിയിക്കുക എന്നത് ഈ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് .[[പ്രമാണം:IMG-20220113-WA0033 (copy).jpg|ലഘുചിത്രം|ഹെൽത്ത് ക്ലബ് |പകരം=|നടുവിൽ]] | |||
| വരി 25: | വരി 22: | ||
'''<u>ഹിന്ദി ക്ലബ്</u>''' | '''<u>ഹിന്ദി ക്ലബ്</u>''' | ||
ഹിന്ദി ഭാഷയോട് കുട്ടികൾക്കു ആഭിമുഖ്യo വളർത്തുക എന്ന ഉദ്ദേശത്തോടെ ഹിന്ദി ക്ലബ് നടത്തി വരുന്നു .എല്ലാവർഷവും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാഘോഷവും നടത്തി വരുന്നു . | ഹിന്ദി ഭാഷയോട് കുട്ടികൾക്കു ആഭിമുഖ്യo വളർത്തുക എന്ന ഉദ്ദേശത്തോടെ ഹിന്ദി ക്ലബ് നടത്തി വരുന്നു .എല്ലാവർഷവും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാഘോഷവും നടത്തി വരുന്നു .കുട്ടികളെ സർഗാത്മക ശേഷി വികസിപ്പിക്കുന്നത്തിനായി മാസത്തിൽ ഹിന്ദി ക്ലബ് കൂടുകയും കുട്ടികൾക്ക് പദ്യം ചൊല്ലൽ ,പ്രസംഗം ,കഥ പറയൽ ,നാടകാവതരണം ,സമൂഹഗാനം തുടങ്ങി വിവിധ കല മത്സരങ്ങൾ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കുന്നു .ആഴചയിൽ ഒരു ദിവസം ഹിന്ദി അസംബ്ലി നടത്തി വരുന്നു .എല്ലാ വർഷവും ഹിന്ദി കൈയെഴുത്തു മാസിക ഇറക്കാറുണ്ട് . | ||
കുട്ടികളെ സർഗാത്മക ശേഷി വികസിപ്പിക്കുന്നത്തിനായി മാസത്തിൽ ഹിന്ദി ക്ലബ് കൂടുകയും കുട്ടികൾക്ക് പദ്യം ചൊല്ലൽ ,പ്രസംഗം ,കഥ പറയൽ ,നാടകാവതരണം ,സമൂഹഗാനം തുടങ്ങി വിവിധ കല മത്സരങ്ങൾ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കുന്നു .ആഴചയിൽ ഒരു ദിവസം ഹിന്ദി അസംബ്ലി നടത്തി വരുന്നു .എല്ലാ വർഷവും ഹിന്ദി കൈയെഴുത്തു മാസിക ഇറക്കാറുണ്ട് . | |||
[[പ്രമാണം:26439 hindi club.jpg|ലഘുചിത്രം|ഹിന്ദി ക്ലബ് |പകരം=|നടുവിൽ]]'''<u>ഗണിത ക്ലബ്</u>''' | [[പ്രമാണം:26439 hindi club.jpg|ലഘുചിത്രം|ഹിന്ദി ക്ലബ് |പകരം=|നടുവിൽ]]'''<u>ഗണിത ക്ലബ്</u>''' | ||