"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
No edit summary |
||
| വരി 68: | വരി 68: | ||
ഇവിടെ അധിവസിക്കുന്ന ആദിവസി വിഭാഗമാണ് '''പളിയർ'''. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി സമീപ പ്രദേശത്ത് എങ്ങും തന്നെ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേയ്ക്ക് യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഇത്തരം ഒരു അവസ്ഥയിൽ ആദിവാസികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാ വിദ്യാലയമാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 14-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ഇവിടെ അധിവസിക്കുന്ന ആദിവസി വിഭാഗമാണ് '''പളിയർ'''. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി സമീപ പ്രദേശത്ത് എങ്ങും തന്നെ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേയ്ക്ക് യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഇത്തരം ഒരു അവസ്ഥയിൽ ആദിവാസികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാ വിദ്യാലയമാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 14-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ||
1951ൽ എൽ.പി. സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത സ്ഥലമായ അണക്കരയിൽ സർക്കാർ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം പഠനത്തിനായി വിദ്യാർത്ഥികൾ അണക്കര ഗവൺമെന്റ് | 1951ൽ എൽ.പി. സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത സ്ഥലമായ അണക്കരയിൽ സർക്കാർ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം പഠനത്തിനായി വിദ്യാർത്ഥികൾ [[Govt. High School Anakkara|അണക്കര ഗവൺമെന്റ് സ്കൂളി]]<nowiki/>ൽ പോയിത്തുടങ്ങി. | ||
അതിനു ശേഷമാണ് സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്. 1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അക്കലത്ത് പോലും 800-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. ചുറ്റളവിൽ 3 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ട്. അവിടേക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. നിലവിൽ 119 കുട്ടികളും, 10 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, ഹെഡ് മാസ്റ്റർ എന്നീ ജീവനക്കാരാണ് സ്കൂളിന്റെ ഭാഗമായുള്ളത്. | അതിനു ശേഷമാണ് സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്. 1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അക്കലത്ത് പോലും 800-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. ചുറ്റളവിൽ 3 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ട്. അവിടേക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. നിലവിൽ 119 കുട്ടികളും, 10 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, ഹെഡ് മാസ്റ്റർ എന്നീ ജീവനക്കാരാണ് സ്കൂളിന്റെ ഭാഗമായുള്ളത്. | ||