"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക് ശാരീരിക ശേഷി വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ | {{PSchoolFrame/Pages}}കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക് ശാരീരിക ശേഷി വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ.... | ||
->ശുചിത്വമുള്ള അടുക്കള | ->ശുചിത്വമുള്ള അടുക്കള |
22:30, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക് ശാരീരിക ശേഷി വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ....
->ശുചിത്വമുള്ള അടുക്കള
->വൃത്തിയുള്ള ശുചി മുറികൾ
->കമ്പ്യൂട്ടർ റൂം
->ലൈബ്രറി
->ശാസ്ത്ര ലാബ്
->ഗണിതശാസ്ത്ര ലാബ്
->സയൻസ് പാർക്ക്
->സ്മാർട്ട് ക്ലാസ് റൂം
->റീഡിങ് റൂം
->സൗരോർജ്ജപാനൽ
![](/images/thumb/a/a2/26439_science_lab.jpg/300px-26439_science_lab.jpg)
->ജൈവ വൈവിധ്യ ഉദ്യാനം
->പച്ചക്കറിത്തോട്ടം
->കുട്ടികളുടെ പാർക്ക്
->ജൈവവൈവിധ്യ പാർക്ക്
->ഔഷധത്തോട്ടം
->മഴവെള്ള സംഭരണി
->കുടിവെള്ള വിതരണം
->വിശാലമായ കളിസ്ഥലം
->മാലിന്യ സംസ്ക്കരണം
![](/images/thumb/9/9b/26439%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%B2%E0%B4%82_.jpg/300px-26439%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%B2%E0%B4%82_.jpg)
![](/images/thumb/6/6f/26439%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_.jpg/300px-26439%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_.jpg)
![](/images/thumb/f/f6/26439%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%B1%E0%B5%82%E0%B4%82_.jpg/300px-26439%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%B1%E0%B5%82%E0%B4%82_.jpg)
![](/images/thumb/9/95/26439_jyovodyanam.jpg/300px-26439_jyovodyanam.jpg)