"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 65: | വരി 65: | ||
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ വൈറസ് ബാധയിൽനിന്ന് സുരക്ഷിതരാകുക എന്ന ലക്ഷ്യത്തോടുകൂടി വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ വൈറസ് ബാധയിൽനിന്ന് സുരക്ഷിതരാകുക എന്ന ലക്ഷ്യത്തോടുകൂടി വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് | ||
പ്രോത്സാഹനം നൽകി . ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്തു | പ്രോത്സാഹനം നൽകി . ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്തു[[പ്രമാണം:15051 aspiration1.png|ലഘുചിത്രം|173x173ബിന്ദു|ആസ്പിരേഷൻ ഡിസ്ട്രിക്ട്]] | ||
=== ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് (3-3-2022) === | === ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് (3-3-2022) === | ||
ആസ്പിരേഷൻ ഡിസ്ട്രിക്ട് ,പ്രത്യേക വിദ്യാഭ്യാസ പരിപാടി സ്കൂളിൽ ആരംഭിച്ചു. ഇംഗ്ലീഷ് ,കണക്ക് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന | ആസ്പിരേഷൻ ഡിസ്ട്രിക്ട് ,പ്രത്യേക വിദ്യാഭ്യാസ പരിപാടി സ്കൂളിൽ ആരംഭിച്ചു. ഇംഗ്ലീഷ് ,കണക്ക് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന | ||
തിന് ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസ്പിരേഷൻ ഡിസ്ട്രിക്ട്പദ്ധതി. പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് | തിന് ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസ്പിരേഷൻ ഡിസ്ട്രിക്ട്പദ്ധതി. പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺസർ നിർവഹിച്ചു. ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ.റിജേഷ് .പി.ആർ സ്വാഗതവും കണക്ക് അധ്യാപികയായ ശ്രീമതി.ജിജി ജേക്കബ് നന്ദിയും പറഞ്ഞു.. | ||
=== സാനിറ്റൈസറും മാസ്ക് വിതരണം ചെയ്തു === | |||
[[പ്രമാണം:15051 sanitiser.png|ലഘുചിത്രം|171x171ബിന്ദു|സാനിറ്റൈസറും മാസ്ക് വിതരണം ചെയ്തു]] | |||
കോവിഡ് മഹാമാരി ഭീഷണി നിലനിൽക്കേ വിദ്യാർത്ഥികൾക്ക് സഹായവുമായി ഡബ്ലിയു.എസ് .എസ് വയനാട് (വയനാട് സോഷ്യൽ സർവീസ് സൊ | |||
സൈറ്റി). കഴിഞ്ഞ ദിവസം സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഡബ്ലിയു.എസ് .എസ് വയനാട് ഡയറക്ടർ ഫാ. വിൻസെന്റ് വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ | |||
ഹെഡ്മാസ്റ്റർ അധ്യക്ഷനായിരുന്നു. ഡബ്ല്യു.എസ്.എസിൽ നിന്നും കൊണ്ടുവന്ന ഇരുന്നൂറോളം മാസ്ക്കുകളും സാനിറ്റൈസറും വിദ്യാർഥികൾക്ക് വിതരണം | |||
ചെയ്തു. | |||