"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ ഫോറെസ്റ്ററി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Header}}
<p align="justify">2016-ൽ കേരള വനംവകുപ്പ്, സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ കോഴിക്കോട് സ്കൂൾ ഫോറെസ്റ്ററി ക്ലബ്  രജിസ്റ്റർ ചെയ്തു. ക്ലബ്ബിന്റെ രജിസ്ട്രേഷൻ നമ്പർ എസ്എഫ്/കെകെഡി/4091  ആണ്. ക്ലബ്ബിൽ ഇതുവരെ മുന്നൂറോളം വിദ്യാർത്ഥികളെ അംഗങ്ങളായി ചേർത്തിട്ടുണ്ട്. തിരഞ്ഞെടുത്ത വന്യജീവി സങ്കേതങ്ങളിലും ദേശീയ പാർക്കുകളിലും ക്ലബ്ബ് എല്ലാ വർഷവും രണ്ട്/മൂന്ന് ദിവസത്തെ പ്രകൃതി ക്യാമ്പുകൾ നടത്തുന്നു. ഇത് വരെ വയനാട് വന്യ ജീവി സങ്കേതത്തിലെ സുൽത്താൻ ബത്തേരി ഡിവിഷനിലെ  തിരുനെല്ലി, മാനന്തവാടി ഡിവിഷനിലെ കല്ലുമുക്ക്, പാലക്കാട് സൈലന്റ് വാലി ഡിവിഷനിലെ തത്തേങ്ങലം, പറമ്പിക്കുളം, വാഴാനി വൈൽഡ് ലൈഫിന്റെ കീഴിലെ ചിമ്മിനി മേഖലകളിൽ പ്രകൃതി പഠന  ക്യാമ്പുകൾ നടത്തുകുയുണ്ടായി. വനങ്ങളെക്കുറിച്ചും വന്യജീവികളെക്കുറിച്ചും കൂടുതൽ അറിയാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. വിദ്യാർത്ഥികൾക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാനുള്ള അവസരം ലഭിക്കും. ഫസൽ അമീർ സി പി ആണ് ഈ യൂണിറ്റിന്റെ സ്റ്റാഫ് ഗൈഡ്.</p>