"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർ‍ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
'''<big><u>2021-2022 അധ്യയന വർഷത്തിൽ സ്ക‍ൂളിൽ നടത്തപ്പെട‍ുന്ന പ്രധാന പരിപാടികള‍ുടെ വാർത്തകള‍ും,ചിത്രങ്ങള‍ുമാണ് ഇവിടെ കൊട‍ുക്ക‍ുന്നത്.</u></big>'''
'''<big><u>2021-2022 അധ്യയന വർഷത്തിൽ സ്ക‍ൂളിൽ നടത്തപ്പെട‍ുന്ന പ്രധാന പ്രവർത്തനങ്ങള‍ുടെ വാർത്തകള‍ും,ചിത്രങ്ങള‍ുമാണ് ഇവിടെ കൊട‍ുക്ക‍ുന്നത്.</u></big>'''


== പ്രവേശനോത്സവം. ==
== പ്രവേശനോത്സവം. ==
കോവിഡ് കാലമായതിനാൽ തന്നെ ജ‍ൂൺ മാസത്തിൽ ഓൺലൈൻ പ്രവേശനോത്സവമാണ് നടത്തിയത്.പ‍ുത‍ുതായി സ്ക‍ൂളിൽ ചേർന്ന ക‍ുട്ടികള‍ുടെ ഡിജിറ്റൽ ആൽബം തയാറാക്കി ഗ‍ൂഗിൾ മീറ്റില‍ൂടെ രക്ഷിതാക്കളേയ‍ും ക‍ുട്ടികളേയ‍ും കാണിച്ച‍ു.ക‍ുട്ടികള‍ുടെ കലാപരിപാടികള‍ും സംഘടിപ്പിച്ച‍ു. നവംബർ ഒന്നിന് സ്ക‍ൂൾ ത‍ുറന്നപ്പോൾ തിരികെ സ്ക‍ുളിലേക്ക് എന്ന പദ്ധതിയ‍ുമായി പ്രവേശനോത്സവം സംഘടിപ്പിക്ക‍ുകയ‍ും ക‍ുട്ടികളെ ആവേശപ‍ൂർവ്വം വിദ്യാലയത്തിലേക്ക് ആനയിക്ക‍ുകയ‍ും ചെയ്ത‍ു.സ്ക‍ൂള‍ും പരിസരവ‍ും അലങ്കരിക്ക‍ുകയ‍ും ക‍ുട്ടികൾക്ക് സമ്മാന വിതരണവ‍‍ും നടത്തി.
കോവിഡ് കാലമായതിനാൽ തന്നെ ജ‍ൂൺ മാസത്തിൽ ഓൺലൈൻ പ്രവേശനോത്സവമാണ് നടത്തിയത്.പ‍ുത‍ുതായി സ്ക‍ൂളിൽ ചേർന്ന ക‍ുട്ടികള‍ുടെ ഡിജിറ്റൽ ആൽബം തയാറാക്കി ഗ‍ൂഗിൾ മീറ്റില‍ൂടെ രക്ഷിതാക്കളേയ‍ും ക‍ുട്ടികളേയ‍ും കാണിച്ച‍ു.ക‍ുട്ടികള‍ുടെ കലാപരിപാടികള‍ും സംഘടിപ്പിച്ച‍ു.  
 
== പരിസ്ഥിതി ദിനം ==
പ്രവേശനോത്സവം കഴിഞ്ഞതിന‍ു ശേഷം വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം. ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് എസ് ആർ ജിയിൽ ചർച്ച ചെയ്യ‍ുകയ‍ുംകുട്ടികളെ  നേരത്തെ തന്നെ അറിയിക്ക‍ുകയ‍ും ചെയ്‍തിര‍ുന്ന‍‍ു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു.  ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ ഫോട്ടോസ‍ുകൾ സ്ക‍ൂൾ ഗ്ര‍ൂപ്പിലേക്ക് അയച്ചു തന്നു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ,  പതിപ്പ്,  എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് ക്ലാസ് ഗ്ര‍ൂപ്പിലേക്ക് അയച്ച‍ു കൊട‍ുത്തു. ഓൺലൈൻ ക്വിസ് മത്സരംവ‍ും സംഘടിപ്പിച്ച‍ു.


== വിദ്യാ കിരണം ലാപ്‍ടോപ്പ് വിതരണം. ==
== വിദ്യാ കിരണം ലാപ്‍ടോപ്പ് വിതരണം. ==
1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727738" എന്ന താളിൽനിന്ന് ശേഖരിച്ചത്