"സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}} അടിസ്ഥാന മലയാളം ക്ലാസ്
{{PSchoolFrame/Pages}} അടിസ്ഥാന മലയാളം ക്ലാസ്
➖➖➖➖➖➖

പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കുള്ള മലയാളം ക്ലാസ് ആണ് ആഴ്ചയിൽ ഒരിക്കൽ നടക്കുന്നത്.കുട്ടികൾക്ക് കൂടുതൽ വായിക്കാൻ ഉള്ള അവസരങ്ങൾ ഇതിലൂടെ നൽകുന്നു.

പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കുള്ള മലയാളം ക്ലാസ് ആണ് ആഴ്ചയിൽ ഒരിക്കൽ നടക്കുന്നത്.കുട്ടികൾക്ക് കൂടുതൽ വായിക്കാൻ ഉള്ള അവസരങ്ങൾ ഇതിലൂടെ നൽകുന്നു.
അടിസ്ഥാന ഇംഗ്ലീഷ് ക്ലാസ്സ്
➖➖➖➖➖➖➖➖➖➖➖
ഇംഗ്ലീഷ് ൻ്റെ അടിസ്ഥാന ധാരണകൾ ഉറപ്പികുന്നതിനായുള്ള ക്ലാസ്സ് ആണ് ഇത്.
 
സംഗീത,നൃത്ത ക്ലാസ്സ്
➖➖➖➖➖➖➖➖➖
 
പാഠ്യ പ്രവർത്തനങ്ങൾ എന്ന പോലെ പാഠ്യേതര പ്രവർത്തനങ്ങൾക്കു സ്കൂൾ പി ടിഎ വളരെ അധികം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.അതിൽ പ്രധാനപ്പെട്ടത് ആണ് സംഗീത ക്ലാസ്സ് .പുറത്ത് നിന്ന് സംഗീത,അധ്യാപികയെ വിളിച്ചാണ് ക്ലാസ്സ് എടുക്കുന്നത്.
 
കീബോർഡ് ക്ലാസ്സ്
➖➖➖➖➖➖➖➖
കുട്ടികൾക്ക് സ്കൂൾ ഇല് നിന്ന് പഠിച്ചു പുറത്ത് പോകുമ്പോൾ ഒരു വാദ്യോപകരണത്തെ പറ്റി എങ്കിലും അടിസ്ഥാന ധാരണകൾ ഉണ്ടാക്കാൻ വേണ്ടി ആണ് ഇപ്രകാരം ഉള്ള ഒരു ക്ലാസ്സ്.
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1713936" എന്ന താളിൽനിന്ന് ശേഖരിച്ചത്