"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smscherthala (സംവാദം | സംഭാവനകൾ)
No edit summary
Smscherthala (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
മാനസികോല്ലാസത്തിനും പഠനോന്യതിക്കും വേണ്ടി നമ്മുടെ വിദ്യാലയവും പഠിതാക്കൾക്കുവേണ്ടി ഉല്ലാസ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട്. 2019-20 ൽ നമ്മുടെ കുട്ടികൾ മൈസുർ - ഊട്ടി സ്ഥലങ്ങളാണ് ഈ യാത്രക്കായി തെരഞ്ഞെടുത്തത്. ചരിത്രമുറങ്ങുന്ന എല്ലാ സ്ഥലങ്ങളും അതായത് ടിപ്പു സുൽത്താന്റെ കോട്ട, ടിപ്പു സുൽത്താന്റെ ഖബറിടം, മൈസുർ രാജാവിന്റെ കൊട്ടാരം, മൈസൂറിലെ കാഴ്ച ബംഗ്ലാവ്  , ശ്രിരംഗപട്ടണം, ഊട്ടിയിലെ ഗാർഡൻ, ലെയ്‌ക്  ഇവ എല്ലാം ഞങ്ങൾ നേരിൽ കണ്ടു . നവംബർ മാസത്തിലെ വസന്തകാലത്ത് ഉല്ലാസയാത്രക്കായി ഞങ്ങൾ ഹൈസ്‌ക്കൂളിലെ 43 കുട്ടികൾ സർവ്വ സന്നാഹങ്ങളുമായി ഊർജ്ജസ്വലരായ 4 അദ്ധ്യാപകരോടുകൂടി യാത്ര പുറപ്പെടുകയും നാലു ദിവസങ്ങൾക്കുശേഷം ഉന്മേഷവതികളായി തിരിച്ചെത്തുകയും ചെയ്തു. എല്ലാവർഷവും പത്താം ക്ലാസ്സുകാരുടെ ഒരു വൺഡേ ടൂർ മോഡൽ എക്സാമിനു മുന്പായി നടത്താറുണ്ട്. പഠന യാത്രകൾ പാഴ്ച്ചെലവുകളല്ലെന്നും പഠനോന്യതിയുടെ പഠവുകൾ കേറാൻ പര്യാപ്തമാണെന്നും പലകുറി തെളിയിച്ചിട്ടുള്ളതാണ് പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയം
മാനസികോല്ലാസത്തിനും പഠനോന്യതിക്കും വേണ്ടി നമ്മുടെ വിദ്യാലയവും പഠിതാക്കൾക്കുവേണ്ടി ഉല്ലാസ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട്. 2019-20 ൽ നമ്മുടെ കുട്ടികൾ മൈസുർ - ഊട്ടി സ്ഥലങ്ങളാണ് ഈ യാത്രക്കായി തെരഞ്ഞെടുത്തത്. ചരിത്രമുറങ്ങുന്ന എല്ലാ സ്ഥലങ്ങളും അതായത് ടിപ്പു സുൽത്താന്റെ കോട്ട, ടിപ്പു സുൽത്താന്റെ ഖബറിടം, മൈസുർ രാജാവിന്റെ കൊട്ടാരം, മൈസൂറിലെ കാഴ്ച ബംഗ്ലാവ്  , ശ്രിരംഗപട്ടണം, ഊട്ടിയിലെ ഗാർഡൻ, ലെയ്‌ക്  ഇവ എല്ലാം ഞങ്ങൾ നേരിൽ കണ്ടു . നവംബർ മാസത്തിലെ വസന്തകാലത്ത് ഉല്ലാസയാത്രക്കായി ഞങ്ങൾ ഹൈസ്‌ക്കൂളിലെ 43 കുട്ടികൾ സർവ്വ സന്നാഹങ്ങളുമായി ഊർജ്ജസ്വലരായ 4 അദ്ധ്യാപകരോടുകൂടി യാത്ര പുറപ്പെടുകയും നാലു ദിവസങ്ങൾക്കുശേഷം ഉന്മേഷവതികളായി തിരിച്ചെത്തുകയും ചെയ്തു. എല്ലാവർഷവും പത്താം ക്ലാസ്സുകാരുടെ ഒരു വൺഡേ ടൂർ മോഡൽ എക്സാമിനു മുന്പായി നടത്താറുണ്ട്. പഠന യാത്രകൾ പാഴ്ച്ചെലവുകളല്ലെന്നും പഠനോന്യതിയുടെ പഠവുകൾ കേറാൻ പര്യാപ്തമാണെന്നും പലകുറി തെളിയിച്ചിട്ടുള്ളതാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയം.