"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
* 2019-20ൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ
* 2019-20ൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ
* ഉപജില്ലാതല ശാസ്ത്രമേളയിൽ നിന്ന്
* ഉപജില്ലാതല ശാസ്ത്രമേളയിൽ നിന്ന്
* 2021-ൽ ഇൻസ്പെയർ അവാർഡ് ആറാം തരം വിദ്യാർഥി അബ്ദുൾ റഹ്മാൻ സാജിദിന്.
* 2021-ൽ ഇൻസ്പെയർ അവാർഡ് ആറാം തരം വിദ്യാർഥി അബ്ദുൾ റഹ്‍‍‍‍‍‍‍‍‍‍‍മാൻ സാജിദിന്.
[[പ്രമാണം:11453.Inspire.jpeg|ലഘുചിത്രം]]
[[പ്രമാണം:11453.Inspire.jpeg|ലഘുചിത്രം|പകരം=|ശൂന്യം|ഇൻസ്പെയർ അവാർഡ് അബ്ദുൾ റഹ്‍‍മാൻ സാജിദ് ]]
2020-21  അധ്യയനവർഷത്തിലെ ഇൻസ്പെയർ അവാർഡിന് ആറാം തരത്തിലെ അബ്ദുൽറഹ്മാൻ സാജിദ് അർഹനായി. 'തെർമൽ ഇൻസുലേഷൻ ഓഫ് ബിൽഡിംഗ്സ്' എന്ന ആശയത്തിനാണ് അവാർഡ് ലഭിച്ചത്. കെട്ടിടങ്ങളുടെ താപ കാര്യക്ഷമതയും അതുവഴി ഊർജ്ജക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് തെർമൽ ഇൻസുലേഷൻ. എക്സ്ട്രൂഡഡ് പോളിസ്‌റ്റൈറീൻ, സിലിക്ക എയ്റോജൽ തുടങ്ങിയ വസ്തുക്കൾ ഇതിനായി ഉപയോഗിക്കാം. ഇത്തരം വസ്തുക്കൾക്ക് താപചാലകത കുറവായതിനാൽ കെട്ടിടങ്ങളുടെ അകത്ത് ഉണ്ടാകുന്ന അധിക താപം നിയന്ത്രിക്കാൻ കഴിയുന്നു. 10000 രൂപയും സർട്ടിഫിക്കേറ്റുമാണ് ലഭിച്ചത്.
2020-21  അധ്യയനവർഷത്തിലെ ഇൻസ്പെയർ അവാർഡിന് ആറാം തരത്തിലെ അബ്ദുൾ റഹ്‍‍മാൻ സാജിദ് അർഹനായി. 'തെർമൽ ഇൻസുലേഷൻ ഓഫ് ബിൽഡിംഗ്സ്' എന്ന ആശയത്തിനാണ് അവാർഡ് ലഭിച്ചത്. കെട്ടിടങ്ങളുടെ താപ കാര്യക്ഷമതയും അതുവഴി ഊർജ്ജക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് തെർമൽ ഇൻസുലേഷൻ. എക്സ്ട്രൂഡഡ് പോളിസ്‌റ്റൈറീൻ, സിലിക്ക എയ്റോജൽ തുടങ്ങിയ വസ്തുക്കൾ ഇതിനായി ഉപയോഗിക്കാം. ഇത്തരം വസ്തുക്കൾക്ക് താപചാലകത കുറവായതിനാൽ കെട്ടിടങ്ങളുടെ അകത്ത് ഉണ്ടാകുന്ന അധിക താപം നിയന്ത്രിക്കാൻ കഴിയുന്നു. 10000 രൂപയും സർട്ടിഫിക്കേറ്റുമാണ് ലഭിച്ചത്.


== ശാസ്ത്ര ദിനാഘോഷം (28/02/2022) ==
== ദേശീയ ശാസ്ത്ര ദിനം  ==
ഈ വർഷത്തെ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി വളരെ മികച്ച ഒരു ശാസ്ത്രപ്രദർശനം നടത്തുകയുണ്ടായി. കുട്ടികൾ നടത്തിയ ലഘുപരീക്ഷണങ്ങളും തയ്യാറാക്കിയ ശാസ്ത്ര മാതൃകകളും പരിപാടിയിൽ മികച്ചുനിന്നു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പിടിഎ പ്രസിഡൻറ് ശ്രീ താരിഖ് നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രമ ടീച്ചർ ,സീനിയർ അസിസ്റ്റൻറ് ശ്രീ പി ടി ബെന്നി മാഷ് എന്നിവർ ശാസ്ത്ര ദിനാഘോഷത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സർ സിവി രാമനെ അനുസ്മരിച്ചുകൊണ്ടും സംസാരിച്ചു. തുടർന്ന് നടത്തിയ പ്രദർശനത്തിൽ ഓരോ ക്ലാസിൽ നിന്നും മികച്ച കുട്ടികളുടെ സൃഷ്ടികളും പരീക്ഷണങ്ങളും തെരഞ്ഞെടുത്തു ഉൾപ്പെടുത്തി. എൽ പി തലത്തിൽ ഉള്ള കുട്ടികളുടെ പ്രദർശനം മദ്രസ ഹാളിലും യുപി തലത്തിലുള്ള കുട്ടികളുടെ പ്രദർശനം സ്കൂൾ വരാന്തയിലും ആണ് സജ്ജീകരിച്ചത്.
 
[[പ്രമാണം:11453sasthram 1.jpeg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു]]
=== 1928  ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ, നോബൽ പുരസ്കാരം നേടിയ '''രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്)'''  കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കപ്പെടുന്നു. ===
[[പ്രമാണം:11453sasthram 2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
[[പ്രമാണം:11453sasthram 1.jpeg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]]
[[പ്രമാണം:11453sasthram 3.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു]]
[[പ്രമാണം:11453sasthram 2.jpg|ലഘുചിത്രം|350x350ബിന്ദു|പകരം=|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]]
[[പ്രമാണം:11453sasthram 4.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
 
====== '''<u><big>ശാസ്ത്ര ദിനാചരണം 28/02/2022</big></u>''' ======
'''''ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. ഭാരതീയ ശാസ്ത്രജ്ഞനായ സി.വി. രാമൻ (1888-1970) ആണ് രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ്. കൽക്കത്ത യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി. പദാർത്ഥ ങ്ങളുടെ ഘടന മനസ്സിലാക്കാൻ ഇവ സഹായിച്ചു. രാമൻ ഇഫക്ട്‌ എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930-ൽ നോബൽ സമ്മാനം ലഭിച്ചു.''''' [[പ്രമാണം:11453sasthram 3.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]]
[[പ്രമാണം:11453sasthram 4.jpg|ലഘുചിത്രം|350x350ബിന്ദു|പകരം=|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]]'''''ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി കടത്തിവിട്ടാൽ പ്രകീർണ്ണനം മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.'''''

23:14, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്

  • 2019-20ൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ
  • ഉപജില്ലാതല ശാസ്ത്രമേളയിൽ നിന്ന്
  • 2021-ൽ ഇൻസ്പെയർ അവാർഡ് ആറാം തരം വിദ്യാർഥി അബ്ദുൾ റഹ്‍‍‍‍‍‍‍‍‍‍‍മാൻ സാജിദിന്.
ഇൻസ്പെയർ അവാർഡ് അബ്ദുൾ റഹ്‍‍മാൻ സാജിദ്

2020-21  അധ്യയനവർഷത്തിലെ ഇൻസ്പെയർ അവാർഡിന് ആറാം തരത്തിലെ അബ്ദുൾ റഹ്‍‍മാൻ സാജിദ് അർഹനായി. 'തെർമൽ ഇൻസുലേഷൻ ഓഫ് ബിൽഡിംഗ്സ്' എന്ന ആശയത്തിനാണ് അവാർഡ് ലഭിച്ചത്. കെട്ടിടങ്ങളുടെ താപ കാര്യക്ഷമതയും അതുവഴി ഊർജ്ജക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് തെർമൽ ഇൻസുലേഷൻ. എക്സ്ട്രൂഡഡ് പോളിസ്‌റ്റൈറീൻ, സിലിക്ക എയ്റോജൽ തുടങ്ങിയ വസ്തുക്കൾ ഇതിനായി ഉപയോഗിക്കാം. ഇത്തരം വസ്തുക്കൾക്ക് താപചാലകത കുറവായതിനാൽ കെട്ടിടങ്ങളുടെ അകത്ത് ഉണ്ടാകുന്ന അധിക താപം നിയന്ത്രിക്കാൻ കഴിയുന്നു. 10000 രൂപയും സർട്ടിഫിക്കേറ്റുമാണ് ലഭിച്ചത്.

ദേശീയ ശാസ്ത്ര ദിനം

1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ, നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കപ്പെടുന്നു.

കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...
കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...
ശാസ്ത്ര ദിനാചരണം 28/02/2022

ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. ഭാരതീയ ശാസ്ത്രജ്ഞനായ സി.വി. രാമൻ (1888-1970) ആണ് രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ്. കൽക്കത്ത യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി. പദാർത്ഥ ങ്ങളുടെ ഘടന മനസ്സിലാക്കാൻ ഇവ സഹായിച്ചു. രാമൻ ഇഫക്ട്‌ എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930-ൽ നോബൽ സമ്മാനം ലഭിച്ചു.

കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...
കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...

ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി കടത്തിവിട്ടാൽ പ്രകീർണ്ണനം മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.