"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
No edit summary
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
<small>മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌  വിദ്യാലയമാണ്  കെ.എം.എം.എ.യു.പി.സ്കൂൾ(കുന്നുമ്മൽമുഹമ്മദ്മാസ്റ്റർ മെമ്മോറിയൽ എയ്ഡഡ്അപ്പർ പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർപ്റൈമറി  സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്.[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം|കൂടുതൽ വായിക്കുക]]</small>

== '''ഭൗതിക സൗകര്യങ്ങൾ'''    ==
       പോരൂർ പഞ്ചായത്തിൽ  ചെറുകോട് ടൗൺ മധ്യത്തിലുള്ള മുപ്പത്തിയഞ്ച്  ക്ലാസ്സ്മുറികളും ,അൻപതോളം കുട്ടികൾക്ക് ഒരു സമയത്ത് ഉപയോഗിക്കാവുന്ന  വിദ്യാർത്ഥികൾക്കനുപാതികമായ  ടോയ്‌ലെറ്റുകളും  ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലവും  അടങ്ങിയതാണ് നമ്മുടെ സ്കൂൾ കോംപ്ലക്സ്  .
ആധുനിക രീതിയിലുള്ള  പാചകപ്പുരയും കുട്ടികൾക്ക് കുടിക്കാനായി ഫിൽറ്റർ ചെയ്ത ശുദ്ധ ജലവും നാം ഒരുക്കിയിട്ടുണ്ട് .ഭിന്നശേഷിസൗഹൃദ വിദ്യാലയം എന്ന നിലക്ക് ആവശ്യമായ റാമ്പുകളും മറ്റുസൗകര്യങ്ങളും സ്കൂളിലുണ്ട്.വിശാലമായ ലൈബ്രറി ,സയൻസ് ,സാമൂഹ്യ ശാസ്ത്ര ,ഗണിത ലാബുകളും പഠനത്തിന് പിന്തുണയേകാൻ സ്കൂളിൽ സജ്ജമാണ്.കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി 3 ബസുകളും 1 വാനും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.14  ലാപ്ടോപ്പുകളും 8  ഡെസ്‌ക്ടോപ്പുകളും 7 പ്രൊജക്ടറുകളും കൂടാതെ ഒരു പ്രിന്ററും ഫോട്ടോസ്റ്റാറ് മെഷീനും അടങ്ങുന്ന സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബും  നമുക്കുണ്ട്.ഇത് കുട്ടികൾ ഫലപ്രദമായി  ഉപയോഗിക്കുന്നു.
        നമ്മുടെ സ്കൂളിനോടനുബന്ധിച്ചുള്ള പ്രീ പ്രൈമറി യിൽ 121  കുട്ടികളും 6  ജീവനക്കാരും  പ്രവർത്തിക്കുന്നു. ഗ്രൗണ്ടിന് താഴെ വഹീദ മെമ്മോറിയൽ ബ്ലോക്ക് എന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.എല്ലാക്ലാസ്സ് മുറികളും സ്കൂൾ പരിസരവും പൊടിരഹിതമാക്കി മാലിന്യസംസ്കരണത്തിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.മധുരിക്കും ഓർമ്മകൾ എന്ന പേരിൽ നടത്തിയ പൂർവ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ചു ബഹുജനപങ്കാളിത്തത്തോടെ സ്കൂൾ മുറ്റം കട്ടപ്പതിച്ചു പൊടിവിമുക്തമാക്കി.ക്ലാസ്സുകളിൽ വൈദ്യുതീകരണം നടത്തി.എല്ലാ ക്ലാസ്സുകളിലും ലൈറ്റും ഫാനും ഒരുക്കി വൻതോതിലുള്ള ഇടപെടലികളാണ് ഉണ്ടാക്കിയത്.പുതുതായി ആധുനിക രീതിയിലുള്ള ക്ലാസ്സ്മുറികളുടെ നിര്മാണപ്രവത്തമങ്ങൾ നടന്നുവരുന്നു.

== '''<small>ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ് 2021-22</small>''' ==
== '''<small>ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ് 2021-22</small>''' ==
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്