"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
picture |
picture |
||
| വരി 1: | വരി 1: | ||
[[പ്രമാണം:War.jpeg|ലഘുചിത്രം|യുദ്ധ വിരുദ്ധ റാലി ]] | [[പ്രമാണം:Selection 345.png|ലഘുചിത്രം|ayush club]] | ||
ആയുഷ് ഗ്രാമം പദ്ധതി നിലമ്പൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ | |||
ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.. | |||
മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു.. | |||
പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിനോജ് സ്കറിയ, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി,ജോഷ്ന ജോർജ്ജ്,രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി..ശ്രീമതി.അഞ്ജലി ദാസ്, സ്പെഷ്യലിസ്റ്റ് | |||
മെഡിക്കൽ ഓഫീസർ ആയുഷ് ഗ്രാമം നിലമ്പൂർ, ശ്രീമതി.ഷാഹിന | |||
എന്നിവർ ക്ലാസെടുത്തു... | |||
[[പ്രമാണം:Ayush.jpeg|ലഘുചിത്രം|ayush]] | |||
കുട്ടികളിൽ ആയുർവേദത്തെ കുറിച്ചും, ആയുർവേദ ചര്യകളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം..[[പ്രമാണം:War.jpeg|ലഘുചിത്രം|യുദ്ധ വിരുദ്ധ റാലി ]] | |||
യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.... | യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.... | ||