"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(picture)
(യുദ്ധ വിരുദ്ധ റാലി)
വരി 1: വരി 1:
[[പ്രമാണം:Lap dustribution cups.jpeg|ലഘുചിത്രം|laptopdistribution]]
യുദ്ധ വിരുദ്ധ റാലി[[പ്രമാണം:Lap dustribution cups.jpeg|ലഘുചിത്രം|laptopdistribution]]
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കാരപ്പുറം സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണംചെയ്തു...
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കാരപ്പുറം സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണംചെയ്തു...



22:33, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

യുദ്ധ വിരുദ്ധ റാലി

laptopdistribution

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കാരപ്പുറം സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണംചെയ്തു...

ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി

14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.  ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം