"ബി എം എൽ പി എസ്സ് വലിയവിള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1991 സ്കൂളിൽ സിസ്റ്റേഴ്സ് സേവനം ലഭിച്ച് തുടങ്ങി. ജാതിമതഭേദമെന്യേ എല്ലാ കുഞ്ഞു മക്കളെയും അറിവിൻറെ ലോകത്തേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന് ഈ വിദ്യാലയം. | {{PSchoolFrame/Pages}}ആദ്യകാല പേര് പള്ളിവിള എൽ.പി.എസ്. എന്നായിരുന്നു.അന്ന് ഈ പ്രദേശത്തെ പ്രധാനി മാരായ മിഖായേൽ നാടാർ , ആൻറണി നാടാർ , ലാസർ നാടാർ എന്നിവരുടെ ശ്രമഫലമായിട്ട്കുറച്ചു വ്യക്തികളിൽ നിന്ന് സ്ഥലം വാങ്ങി പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു.കൊല്ലം രൂപതയുടെ കീഴിൽ ആയിരുന്നു നമ്മുടെ വിദ്യാലയം.അന്നത്തെ രൂപതാ മെത്രാൻ ബർണാഡ് പിതാവ് ബെൻസിഗർ പിതാവിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ സ്കൂളിന് ബെൻസിഗർ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന് പേര് നൽകിയത്.പ്രധാനമായും ഉച്ചഭക്ഷണത്തിന് ആയിട്ടാണ് കുട്ടികൾ അന്ന് പള്ളിക്കൂടത്തിൽ എത്തിയിരുന്നത്.ഒരു ഓലപ്പുരയിൽ ആരംഭിച്ച പഠനം രണ്ടുതവണയായി ബഹുമാനപ്പെട്ട ജോർജ്ജ് ഡാലിവിള അച്ഛന്റെ ശ്രമഫലമായിട്ടാണ് ഇന്നത്തെ രൂപത്തിലുള്ള L രൂപത്തിലുള്ള കെട്ടിടത്തിന് രൂപംനൽകിയത്.അന്ന് മേൽക്കൂര ഓലമേഞ്ഞത് ആയിരുന്നു തുടർന്ന് ഓടായും ഇപ്പോൾ അത് ഷീ കായും മാറ്റി. ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ ജോയൽ ആയിരുന്നു.1991 സ്കൂളിൽ സിസ്റ്റേഴ്സ് സേവനം ലഭിച്ച് തുടങ്ങി. ജാതിമതഭേദമെന്യേ എല്ലാ കുഞ്ഞു മക്കളെയും അറിവിൻറെ ലോകത്തേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന് ഈ വിദ്യാലയം.1996-ൽനമ്മുടെ സ്കൂൾ നെയ്യാറ്റിൻകര രൂപതയുടെ ഭാഗമായി മാറി.രൂപതാ മെത്രാൻ റൈറ്റ് .റവ. ഡോക്ടർ വിൻസെന്റ് സാമുവൽ ആണ് . കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് അനിൽ. ലോക്കൽ മാനേജർ ഫാദർ സജി തോമസ് . |
21:57, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആദ്യകാല പേര് പള്ളിവിള എൽ.പി.എസ്. എന്നായിരുന്നു.അന്ന് ഈ പ്രദേശത്തെ പ്രധാനി മാരായ മിഖായേൽ നാടാർ , ആൻറണി നാടാർ , ലാസർ നാടാർ എന്നിവരുടെ ശ്രമഫലമായിട്ട്കുറച്ചു വ്യക്തികളിൽ നിന്ന് സ്ഥലം വാങ്ങി പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു.കൊല്ലം രൂപതയുടെ കീഴിൽ ആയിരുന്നു നമ്മുടെ വിദ്യാലയം.അന്നത്തെ രൂപതാ മെത്രാൻ ബർണാഡ് പിതാവ് ബെൻസിഗർ പിതാവിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ സ്കൂളിന് ബെൻസിഗർ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന് പേര് നൽകിയത്.പ്രധാനമായും ഉച്ചഭക്ഷണത്തിന് ആയിട്ടാണ് കുട്ടികൾ അന്ന് പള്ളിക്കൂടത്തിൽ എത്തിയിരുന്നത്.ഒരു ഓലപ്പുരയിൽ ആരംഭിച്ച പഠനം രണ്ടുതവണയായി ബഹുമാനപ്പെട്ട ജോർജ്ജ് ഡാലിവിള അച്ഛന്റെ ശ്രമഫലമായിട്ടാണ് ഇന്നത്തെ രൂപത്തിലുള്ള L രൂപത്തിലുള്ള കെട്ടിടത്തിന് രൂപംനൽകിയത്.അന്ന് മേൽക്കൂര ഓലമേഞ്ഞത് ആയിരുന്നു തുടർന്ന് ഓടായും ഇപ്പോൾ അത് ഷീ കായും മാറ്റി. ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ ജോയൽ ആയിരുന്നു.1991 സ്കൂളിൽ സിസ്റ്റേഴ്സ് സേവനം ലഭിച്ച് തുടങ്ങി. ജാതിമതഭേദമെന്യേ എല്ലാ കുഞ്ഞു മക്കളെയും അറിവിൻറെ ലോകത്തേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന് ഈ വിദ്യാലയം.1996-ൽനമ്മുടെ സ്കൂൾ നെയ്യാറ്റിൻകര രൂപതയുടെ ഭാഗമായി മാറി.രൂപതാ മെത്രാൻ റൈറ്റ് .റവ. ഡോക്ടർ വിൻസെന്റ് സാമുവൽ ആണ് . കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് അനിൽ. ലോക്കൽ മാനേജർ ഫാദർ സജി തോമസ് .