"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
== കോളറക്കാലത്തെ സേവനം == | == കോളറക്കാലത്തെ സേവനം == | ||
ജനങ്ങളേറെ ദുരിതം അനുഭവിച്ച കാലമായിരുന്നു കോളറ പടർന്നു പിടിച്ച കാലം. രോഗം പിടിപെട്ടാൽ പെട്ടെന്ന് വ്യാപകമായി പടരുന്ന അവസ്ഥ. രോഗികളെ ശുശ്രൂഷിക്കുവാനും മരിച്ചവരെ സംസ്‌കരിക്കാനും ആളില്ലാതെ സാധാരണ ജനങ്ങൾവലഞ്ഞു. ആ സമയത്ത് ഏക ആശ്രയം വളണ്ടിയർ സേനയായിരുന്നു. ദാമോദരൻ റൈറ്ററും അബ്ദുറഹ്മാൻ കുട്ടി വൈദ്യരും ആണ് സേനയ്ക്ക് നേതൃത്വം നൽകി നാടിന് ആശ്വാസം പകർന്നത്. | <p align="justify">ജനങ്ങളേറെ ദുരിതം അനുഭവിച്ച കാലമായിരുന്നു കോളറ പടർന്നു പിടിച്ച കാലം. രോഗം പിടിപെട്ടാൽ പെട്ടെന്ന് വ്യാപകമായി പടരുന്ന അവസ്ഥ. രോഗികളെ ശുശ്രൂഷിക്കുവാനും മരിച്ചവരെ സംസ്‌കരിക്കാനും ആളില്ലാതെ സാധാരണ ജനങ്ങൾവലഞ്ഞു. ആ സമയത്ത് ഏക ആശ്രയം വളണ്ടിയർ സേനയായിരുന്നു. ദാമോദരൻ റൈറ്ററും അബ്ദുറഹ്മാൻ കുട്ടി വൈദ്യരും ആണ് സേനയ്ക്ക് നേതൃത്വം നൽകി നാടിന് ആശ്വാസം പകർന്നത്.</p> | ||
== അനുഷ്ഠാന കലകൾ == | == അനുഷ്ഠാന കലകൾ == | ||
<p align="justify">തെയ്യം, കാവടിയാട്ടം, കോൽക്കളി, പരിചമുട്ടുകളി തുടങ്ങിയ നാടൻകലകളുടെ ആശാന്മാർ കാരന്തൂരിലും ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിൽ ചെണ്ട വാദ്യവും തിറയാട്ടവുമായി കാവുകൾ തോറും കയറിയിറങ്ങുന്ന കുടുംബങ്ങൾ കുന്ദമംഗലത്തും പരിസരത്തും താമസിച്ചിരുന്നു. കുന്ദമംഗലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാവടിയാട്ട-കരകാട്ട ട്രൂപ്പുകൾനാട്ടിലും മറുനാട്ടിലും കേൾവി കേട്ടവയായിരുന്നു. തുകൽ വാദ്യവിദഗ്ധൻ തെയ്യൻആശാൻ, നാദസ്വരവിദ്വാന്മാർ, ഓടക്കുഴൽ വാദകൻ കേളു ആശാൻ തുടങ്ങിയവർ ഈ രംഗത്ത് പ്രശസ്തരാണ്.പിറുങ്ങന്റെ നേതൃത്വത്തിലുള്ള നരിക്കളിയും കുന്ദമംഗലത്തിന്റെ തെതെരുവോരങ്ങളിൽ ഉത്സവ കാലത്ത് കലാസ്വാദകരെ രസിപ്പിച്ചിരുന്നു.</p> | <p align="justify">തെയ്യം, കാവടിയാട്ടം, കോൽക്കളി, പരിചമുട്ടുകളി തുടങ്ങിയ നാടൻകലകളുടെ ആശാന്മാർ കാരന്തൂരിലും ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിൽ ചെണ്ട വാദ്യവും തിറയാട്ടവുമായി കാവുകൾ തോറും കയറിയിറങ്ങുന്ന കുടുംബങ്ങൾ കുന്ദമംഗലത്തും പരിസരത്തും താമസിച്ചിരുന്നു. കുന്ദമംഗലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാവടിയാട്ട-കരകാട്ട ട്രൂപ്പുകൾനാട്ടിലും മറുനാട്ടിലും കേൾവി കേട്ടവയായിരുന്നു. തുകൽ വാദ്യവിദഗ്ധൻ തെയ്യൻആശാൻ, നാദസ്വരവിദ്വാന്മാർ, ഓടക്കുഴൽ വാദകൻ കേളു ആശാൻ തുടങ്ങിയവർ ഈ രംഗത്ത് പ്രശസ്തരാണ്.പിറുങ്ങന്റെ നേതൃത്വത്തിലുള്ള നരിക്കളിയും കുന്ദമംഗലത്തിന്റെ തെതെരുവോരങ്ങളിൽ ഉത്സവ കാലത്ത് കലാസ്വാദകരെ രസിപ്പിച്ചിരുന്നു.</p> | ||