"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:

==ക‍ുടിവെള്ളം==
==ക‍ുടിവെള്ളം==
[[പ്രമാണം:48513 43.jpeg|ലഘുചിത്രം|200x200ബിന്ദു|തിളപ്പിച്ചാറിയ കുടിവെള്ളം കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു]]
[[പ്രമാണം:48513 43.jpeg|ലഘുചിത്രം|150x150px|തിളപ്പിച്ചാറിയ കുടിവെള്ളം കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു|പകരം=]]
'''കു'''ട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി  ശുദ്ധമായ കുടിവെള്ളം സ്കൂളിൽ കരുതുന്നതിനായി  നടപടിയെടുക്കണമെന്ന്  സ്റ്റാഫ് എസ് .ആർ. ജിയിൽ തീരുമാനിക്കുകയും  ഉടൻ  നടപ്പാക്കുകയും ചെയ്തു.  പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഓരോ ക്ലാസിലും തിളപ്പിച്ചാറിയ വെള്ളം സൂക്ഷിക്കുന്നതിനായി സ്റ്റീൽ പാത്രങ്ങൾ വാങ്ങുകയും    വെള്ളം കുടിക്കുന്ന അതിനായി സ്റ്റീൽ  ഗ്ലാസ്സും  സജ്ജീകരിച്ചു. കൂടാതെ ഗ്രാമപഞ്ചായത്തിലെ സഹായത്തോടെ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുകയും കുടിവെള്ള പൈപ്പുകൾ സജ്ജമാക്കുകയും ചെയ്തു.  ജെ .ആർ .സി,  സോഷ്യൽ ക്ലബ്ബ് എന്നിവയിലെ കുട്ടികളുടെ സഹായത്താൽ കുടിവെള്ള സജീ കരണത്തിന് അടുത്തുള്ള തിരക്ക്   നിയന്ത്രിക്കാനും കഴിയുന്നു.

1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705694" എന്ന താളിൽനിന്ന് ശേഖരിച്ചത്