"ഗവ. യു.പി. എസ്.തുരുത്തിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 58: | വരി 58: | ||
*യോഗാ പരിശീലനം .[[.കൂടുതൽ വായിക്കുക...]] | *യോഗാ പരിശീലനം .[[.കൂടുതൽ വായിക്കുക...]] | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം | 01. സ്വാതന്ത്ര്യ ദിനം | ||
02. റിപ്പബ്ലിക് ദിനം | |||
03. പരിസ്ഥിതി ദിനം [[കൂടുതൽ വായിക്കുക.,|കൂടുതൽ വായിക്കുക]] | |||
17:30, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി. എസ്.തുരുത്തിക്കാട് | |
---|---|
വിലാസം | |
തുരുത്തിക്കാട് തുരുത്തിക്കാട് പി.ഒ,മല്ലപ്പള്ളി , 689597 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | gupsttcd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37541 (സമേതം) |
യുഡൈസ് കോഡ് | 32120700119 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബാവ ജി |
പി.ടി.എ. പ്രസിഡണ്ട് | രജനി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
04-03-2022 | Thuruthiad school |
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ നാലാം വാർഡിൽ തുരുത്തിക്കാട്-കോമളം റോഡിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ തുരുത്തിക്കാട്. സസ്യലതാദികളെകൊണ്ട് നിറഞ്ഞ ജൈവവൈവിധ്യ ഉദ്യാനവും ശലഭ പാർക്കുമായി നിലകൊള്ളുന്ന വിദ്യാലയം.100 വർഷം പഴക്കമുള്ള വൃക്ഷം മുത്തശ്ശിയായ ഒരു 'രാജവാഗം' സ്കൂളിന് മുൻവശത്ത് പടർന്നുപന്തലിച്ച നിൽക്കുന്നതാണ് സ്കൂളിനെ ഏറ്റവും ആകർഷണീയമാക്കുന്നത്.
ചരിത്രം
A D 1910 ലാണ് തുരുത്തിക്കാട് ഗവ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം . അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു . .[1] കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ടൈലുപാകിയതും ഫാൻ,ലൈറ്റുകൾ എന്നിവയോടുകൂടിയ ക്ലാസ്സ്മുറികൾ
- ജൈവ വൈവിദ്യഉദ്യാനം
- ഓഫീസ് .. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ഡിജിറ്റൽ മാഗസിൻ
- വിദ്യാരംഗം കലാവേദി
- ആരോഗ്യ ക്ലബ്
- യോഗാ പരിശീലനം ..കൂടുതൽ വായിക്കുക...
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ്ഈ സ്കൂൾ..........
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത വർഷം |
---|---|---|
1 | ഡെയ്സി ഐപ്പ് | 1967-1976 |
2 | മേരിക്കുട്ടി സബാസ്റ്റ്യൻ | 1976-1990 |
3 | വാസന്തി ദേവി | 1991-1993 |
4 | മേരി തോമസ് | 19993-1999 |
5 | ഓമന ജോർജ് | 1999-2000 |
6 | അമ്പികാ ദേവി | 2000-2001 |
7 | മറിയാമ്മ ചാക്കോ | 2001-2002 |
8 | അനന്തകുമാർ | 2002-2003 |
9 | ചന്ദ്രമോഹന് പണിക്കർ | 2003-2011 |
10 | PM R ഖാൻ | 2011-2016 |
11 | ജയമോൾ | 2016-2017 |
12 | ബാവാജി | തുടരുന്നു |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ധാരാളം പ്രശസ്ത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
നേട്ടങ്ങൾ
സംസ്ഥാന ജില്ലാ ഉപജില്ലാ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് ഇവിടെ ക്ലിക്ക് ചെയ്യുക.....
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- തിരുവല്ല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാലു കിലോമീറ്റർ).
- മല്ലപ്പള്ളി ബസ്റ്റാന്റിൽ നിന്നും മുന്ന് കിലോമീറ്റർ
{{#multimaps:9.425355860104938, 76.65253557531683|zoom=15}}
അവലംബം
- ↑ Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum