"സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 97: | വരി 97: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
മുൻകാല സാരഥികൾ | മുൻകാല സാരഥികൾ | ||
| വരി 217: | വരി 218: | ||
== '''ഗൈഡ്സ്''' == | == '''ഗൈഡ്സ്''' == | ||
നിർവചനം | |||
സ്ഥാപകനായ ബേഡൽ പവ്വൽ 1907-ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം തത്വങ്ങൾ രീതി എന്നിവയ്ക്കനുസൃതമായി ജൻമ വർഗ്ഗ വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആർക്കും പ്രവേശന മനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സേഛാസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്. | |||
[[സെന്റ് ജോസഫ്സ് എ യൂ പി എസ്/ഗൈഡ്സ്|കൂടുതൽ വായിക്കുക]] | |||
ഉദ്ദേശ്യം | |||
യുവജനങ്ങളുടെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായ അന്ത ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്തമുള്ള പൗരൻമാരെന്ന നിലയ്ക്ക് പ്രദേശികവും അന്തർദേശീയവുമായി ഉയർത്തിയെടുക്കുന്നതിൽ സംഭാവന നൽകകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം. | |||
തത്വങ്ങൾ | |||
സ്കൗട്ട് ആൻറ് ഗൈഡ്സ് പ്രസ്ഥാനം താഴെ പറയുന്ന തത്വങ്ങളിൽ അധിഷ്ഠിതമാണ്. | |||
1. ഈശ്വരനോടുള്ള കടമ | |||
2. മറ്റുള്ളവരോടുള്ള കടമ. | |||
3. തന്നോടുള്ള കടമ. | |||
== '''ബുൾബുൾ''' == | == '''ബുൾബുൾ''' == | ||
15:18, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട | |
|---|---|
| വിലാസം | |
ചെമ്പനോട ചെമ്പനോട പി.ഒ. , 673528 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 15 - 6 - 1953 |
| വിവരങ്ങൾ | |
| ഇമെയിൽ | Chempanodaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47667 (സമേതം) |
| യുഡൈസ് കോഡ് | 32041001303 |
| വിക്കിഡാറ്റ | Q64550402 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കിട്ടപ്പാറ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 160 |
| പെൺകുട്ടികൾ | 141 |
| ആകെ വിദ്യാർത്ഥികൾ | 301 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജോളി വർഗ്ഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | രാജിവ് തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി |
| അവസാനം തിരുത്തിയത് | |
| 03-03-2022 | Chempanodaups |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട പേരാമ്പ്ര ഉപജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അംഗികൃത പൊതു വിദ്യാലയമാണ് സെൻറ്.ജോസഫ്സ് എ.യൂ.പി സ്കൂൾ ചെമ്പനോട.
താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
Republic day Celebration
ചരിത്രം
1953 ജൂൺ 15ന് ഫാ.ജോസഫ് കുത്തൂർ മാനേജരായും കെ.ആർ ചെറിയാൻ ഹെഡ്മാസ്റ്റർ ആയും സെന്റ്.ജോസഫ്സ് എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.1961 ൽ യൂ.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ജോസഫീന തോമസ് ആണ് ആ ദ്യത്തെ അധ്യാപിക .രണ്ടാമത്തെയാൾ ഇല്ലിക്കൽ ടീച്ചർ എന്നറിയപ്പെടുന്ന കെ.റ്റി. കുഞ്ഞിത്തി.അടുത്തയാൾ കുമാരൻ മൂലേപ്പൊയിൽ' ഇവരൊക്കെ 1953 വർഷത്തിലുള്ള അധ്യാപകരായിരുന്നു.
ചിത്രശാല
കുടുതൽചിത്രങ്ങൾ
ഭൗതികസൗകരൃങ്ങൾ
- ഇന്റർനെറ്റ്സൗകര്യം
- സ്മാർട്ട്ക്ലാസുകൾ
- ലൈബ്രറി
- ക്ലാസ്സ് ലൈബ്രറി
- വിശാലമായകളിസ്ഥലം
- വിശ്രമമുറി
- ഗേൾസ്ഫ്രണ്ട്‍ലി ടോയ്‍ലറ്റ്സ്
- കമ്പ്യൂട്ടർലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- വൃത്തിയുള്ളമികച്ച അടുക്കള
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുൻകാല സാരഥികൾ
| ക്രമനമ്പർ | പേര് |
|---|---|
| 1 | ആലീസ് അഗസ്റ്റിൻ |
| 2 | ഇമ്മാനുവേൽ പി.എം |
| 3 | സണ്ണി ജോൺ |
| 4 | അബ്രാഹം കെ.റ്റി. |
| 5 | അമ്പിളി പി.എ |
അദ്ധ്യാപകർ
| ക്രമനമ്പർ | പേര് | |
|---|---|---|
| 1 | ജോളി വർഗ്ഗീസ് | |
| 2 | ഷർമിള തോമസ് | |
| 3 | രസിത ആർ | |
| 4 | ശില്പ ജോജോ | |
| 5 | ലിനി ലോപ്പസ് | |
| 6 | സ്മിത സെബാസ്റ്റ്യൻ | |
| 7 | സ്മിത മാത്യു. | |
| 8 | സൽമോൻ എം ജോസ് | |
| 9 | ജൂലി ജോസഫ് | |
| 10 | ബിൻസി തോമസ് | |
| 11 | ബിൽനമോൾ റ്റി.ജെ | |
| 12 | ജിജ വി ഏലിയാസ് | |
| 13 | ജമിനി തോമസ് | |
| 14 | ആതിര കുമാരൻ | |
| 15 | വിശാഖ് തോമസ് |
ഓഫീസ് സ്റ്റാഫ്
അമൽ ദേവസ്യ
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
ഉർദു ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
മലയാള്ം ക്ളബ്
മാതൃഭാഷ ദിനാചരണത്തിൻെറ ഭാഗമായി നടത്തിയ സ്കൂൾഅസംബ്ലിയിൽ സ്കൂൾ ലീഡർ നോയൽ തോമസ് ബോബി ഭാഷാ ദിന പ്രതിജ്ഞ ചൊല്ലി മാതൃഭാഷാ ദിനാചരണം തുടങ്ങി. അതിന്റെ തുടർപ്രവർത്തനമായി പല തരം മത്സരങ്ങൾ നടത്തുകയും .വിജയികൾക്ക് ഹെഡ്മിസ്ട്രസ് ജോളി ടീച്ചർസമ്മാന വിതരണംനടത്തുകയും ചെയ്തു.
ജെ.ആർ. സി
വിദ്യാർത്ഥികളിൽ സേവനമനോഭാവവും ആതുരശുശ്രൂഷ താൽപര്യവും വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന കർമ്മ പരിപാടികൾ മാതൃക യാക്കുന്നതിനും തുടക്കം കുറിച്ച ജൂനിയർ റെഡ്ക്രോസ് ചെമ്പനോട സെന്റ്. ജോസഫ്സ് യൂ പി സ്കൂളിൽ ഒരു പുതുഗാഥ രചിക്കുകയാണ്.
ഗൈഡ്സ്
നിർവചനം
സ്ഥാപകനായ ബേഡൽ പവ്വൽ 1907-ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം തത്വങ്ങൾ രീതി എന്നിവയ്ക്കനുസൃതമായി ജൻമ വർഗ്ഗ വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആർക്കും പ്രവേശന മനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സേഛാസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്.
ഉദ്ദേശ്യം
യുവജനങ്ങളുടെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായ അന്ത ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്തമുള്ള പൗരൻമാരെന്ന നിലയ്ക്ക് പ്രദേശികവും അന്തർദേശീയവുമായി ഉയർത്തിയെടുക്കുന്നതിൽ സംഭാവന നൽകകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം.
തത്വങ്ങൾ
സ്കൗട്ട് ആൻറ് ഗൈഡ്സ് പ്രസ്ഥാനം താഴെ പറയുന്ന തത്വങ്ങളിൽ അധിഷ്ഠിതമാണ്.
1. ഈശ്വരനോടുള്ള കടമ
2. മറ്റുള്ളവരോടുള്ള കടമ.
3. തന്നോടുള്ള കടമ.
ബുൾബുൾ
വഴികാട്ടി
- 1.കുറ്റ്യാടി ഭാഗത്തു നിന്നും 10 കിലോമീറ്റർ -
കുറ്റ്യാടി -> അടുക്കത്ത് -> മരുതോങ്കര -> മുള്ളൻകുന്ന് -> ചെമ്പനോട .
- 2 പോരാമ്പ്ര ഭാഗത്തു നിന്നും 17 കിലോമീറ്റർ.
പേരാമ്പ്ര -> ക ടി യ ങ്ങാട് -> പെരുവണ്ണാമൂഴി -> ചെമ്പനോട.
{{#multimaps:11.6300 ,75.8140| zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47667
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പേരാമ്പ്ര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ