"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(തലകെട്ട്)
വരി 75: വരി 75:


== മാനേജ്മെൻ് ==
== മാനേജ്മെൻ് ==
വിദ്യാലയത്തിന്റെ സുഖമമായ  നടത്തിപ്പിന് മികച്ച ടീം വർക്ക് ആവശ്യമാണ് .സ്കൂളിൽ ഇപ്പോൾ ക്ലാസ് തല പി ടി എ യും സ്കൂൾ ജനറൽ പി ടി എ യും പ്രവർത്തിക്കുന്നുണ്ട് .ഇതുകൂടാതെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ,എം ടി എ , സ്റ്റാഫ് കൗൺസിൽ, എസ് ആർ ജിഎന്നീ സംവിധാനങ്ങളും പൂർവ വിദ്യാർത്ഥി സംഘടനയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ ക്ലാസ്സ് കൂട്ടായ്മകൾ,സ്കൂൾ പാർലമെൻറ് ,ക്ലബ്ബുകൾ തുടങ്ങിയവയിലൂടെ വിദ്യാർത്ഥികളുടെ കൂടി പങ്കാളിത്തവും മാനേജ്മെൻറ് വിദ്യാലയ പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നു.സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ സംവിധാനങ്ങളും ആളും കോർത്തിണക്കി മികച്ച പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
431

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1703701" എന്ന താളിൽനിന്ന് ശേഖരിച്ചത്