"ഒ.എ.എൽ.പി.എസ് വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
'''2006 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു'''. | '''2006 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു'''. | ||
2014-ൽ സ്കൂളിലെ അധ്യാപകൻ മുഹമ്മദ് ഷഫീക്ക് രചന നിർവഹിച്ചു വണ്ടൂർ ജലീൽ പാടിയ '''നാടിൻറെ പാട്ടുകൾ''' ഓഡിയോ ആൽബം പുറത്തിറ ക്കി. കൃഷി സംരക്ഷണത്തിനും പകർച്ചവ്യാധികൾക്കെതിരെയു മുള്ള പാട്ടുകൾ SCERT യുടെ ശ്രദ്ധ പിടിച്ചു പറ്റി. പാട്ടുകൾ വീഡിയോയാക്കി മാറ്റുകയാണെങ്കിൽ മറ്റു വിദ്യാലയങ്ങളിൽ പ്രദർശിപ്പിന്നതിനുള്ള അനുമതി തരാം എന്ന് | 2014-ൽ സ്കൂളിലെ അധ്യാപകൻ മുഹമ്മദ് ഷഫീക്ക് രചന നിർവഹിച്ചു വണ്ടൂർ ജലീൽ പാടിയ '''നാടിൻറെ പാട്ടുകൾ''' ഓഡിയോ ആൽബം പുറത്തിറ ക്കി. കൃഷി സംരക്ഷണത്തിനും പകർച്ചവ്യാധികൾക്കെതിരെയു മുള്ള പാട്ടുകൾ SCERT യുടെ ശ്രദ്ധ പിടിച്ചു പറ്റി. പാട്ടുകൾ വീഡിയോയാക്കി മാറ്റുകയാണെങ്കിൽ മറ്റു വിദ്യാലയങ്ങളിൽ പ്രദർശിപ്പിന്നതിനുള്ള അനുമതി തരാം എന്ന് പറഞ്ഞു. | ||
നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ജൈത്രയാത്ര തുടരുന്നു. സർക്കാർ വിദ്യാലയങ്ങൾ ഇന്നു കോടികൾ മുടക്കിയുള്ള മാറ്റത്തിൻറെ പാത യിലാണ്. ഇത്തരം ഫണ്ടുകൾ ഈ വിദ്യാലയത്തിനു ലഭിക്കു ന്നില്ല. എങ്കിലും എട്ടു ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റാൻ സാ ധിച്ചു. ആധുനിക സൗകര്യങ്ങൾ ക്ലാസ് മുറി കളിൽ ഒരുക്കി കഴിഞ്ഞു. എൽ. സി.ഡി പ്രൊജക്റ്റർ, സൗണ്ട് സി സ്റ്റം, കുടിവെള്ള സൗകര്യം തുട ങ്ങിയവ. | നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ജൈത്രയാത്ര തുടരുന്നു. സർക്കാർ വിദ്യാലയങ്ങൾ ഇന്നു കോടികൾ മുടക്കിയുള്ള മാറ്റത്തിൻറെ പാത യിലാണ്. ഇത്തരം ഫണ്ടുകൾ ഈ വിദ്യാലയത്തിനു ലഭിക്കു ന്നില്ല. എങ്കിലും എട്ടു ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റാൻ സാ ധിച്ചു. ആധുനിക സൗകര്യങ്ങൾ ക്ലാസ് മുറി കളിൽ ഒരുക്കി കഴിഞ്ഞു. എൽ. സി.ഡി പ്രൊജക്റ്റർ, സൗണ്ട് സി സ്റ്റം, കുടിവെള്ള സൗകര്യം തുട ങ്ങിയവ. |
12:54, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒ.എ.എൽ.പി.എസ് വണ്ടൂർ | |
---|---|
വിലാസം | |
വണ്ടൂർ ഒ.എ.എൽ.പി.എസ് വണ്ടൂർ , വണ്ടൂർ പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04931 247224 |
ഇമെയിൽ | oalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48544 (സമേതം) |
യുഡൈസ് കോഡ് | 32050300609 |
വിക്കിഡാറ്റ | Q64566141 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 156 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സമദ് കെ |
പി.ടി.എ. പ്രസിഡണ്ട് | അൻവർ സാദത്ത് എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീനു ഇ |
അവസാനം തിരുത്തിയത് | |
03-03-2022 | 48544 |
1976-ലാണ് വണ്ടൂർ യത്തീംഖാന സ്കൂൾ ആരംഭിക്കു ന്നത്. വിദ്യാഭ്യാസ മേഖലയിൽ നൂതനാശയങ്ങൾ അവതരിപ്പി ക്കുന്നതിനും നടപ്പാക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം മുൻനിരയിലാണ്. അതുകൊണ്ടു തന്നെ മൂന്നു തവണ പഞ്ചായ ത്തിലും രണ്ടു തവണ ബ്ലോക്കിലെയും മികച്ച വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടത്.
തുടക്കത്തിൽ 57 കുട്ടികൾളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് പ്രൈമറി ഉൾപ്പെടെ 454 കുട്ടികൾ എൽ.പിയിൽ മാത്രം പഠിക്കുന്നു.
എല്ലാം ആദ്യം തുടങ്ങുക എന്നത് യതീംഖാന സ്നകൂളിൻറെ മാത്രം പ്രത്യേകതയാണ്. കുട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങളും സർഗസൃഷ്ടികളും പ്രദർശിപ്പിച്ചു കൊണ്ട് 1998ൽ കൗതുകം പ്രദർശനം സംഘടിപ്പിച്ചു. 2009 ൽ വീണ്ടും ഒരു മെഗാകൗതുകം നടന്നു.
2000-ൽ റംസാൻ അവധി കാലപ്രവർത്തനങ്ങൾ പമ്പരം എന്ന പേരിൽ കുട്ടികൾക്ക് നൽകി.
2001 മുതൽ 14.12.2001 വരെ യുള്ള കാലയളവിൽ 6 തവണ യായി മാതൃഭൂമി പത്രത്തിൽ വർണ്ണാഭമായി പ്രസിദ്ധീകരിച്ചു. കേരളത്തിലെ മറ്റൊരു വിദ്യാലയ ത്തിനും ഇത്തരത്തിൽ ഒന്ന് അവകാശപ്പെടാൻ ഉണ്ടാവില്ല
മാർച്ച് 2001-ൽ സ്കൂളിൻറെ വാർ ഷികാഘോഷം മാമാങ്കം എന്ന പേരിൽ സ്കൂളിന് പുറത്ത് അമ്പലപ്പടി കോളനിയിൽ ആഘോ ഷിച്ചു. ഇന്നും മുടക്കമില്ലാതെ തുടരുന്നു.
2002-ൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. ഇതേ വർഷത്തിൽ തന്നെ കലണ്ടർ പ്രിന്റ് ചെയ്ത പുറത്തിറക്കി. 2003-ൽ കുട്ടികളുടെ സർഗസൃഷ്ടികൾ അച്ചടിക്കുന്നതിന് വേണ്ടി മയിൽപ്പീലി എന്ന ബുക്ക് ലറ്റ് വിവിധ ലക്കങ്ങളിലായി പ്രസ്സിദ്ധീകരിച്ചു.
2006 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു.
2014-ൽ സ്കൂളിലെ അധ്യാപകൻ മുഹമ്മദ് ഷഫീക്ക് രചന നിർവഹിച്ചു വണ്ടൂർ ജലീൽ പാടിയ നാടിൻറെ പാട്ടുകൾ ഓഡിയോ ആൽബം പുറത്തിറ ക്കി. കൃഷി സംരക്ഷണത്തിനും പകർച്ചവ്യാധികൾക്കെതിരെയു മുള്ള പാട്ടുകൾ SCERT യുടെ ശ്രദ്ധ പിടിച്ചു പറ്റി. പാട്ടുകൾ വീഡിയോയാക്കി മാറ്റുകയാണെങ്കിൽ മറ്റു വിദ്യാലയങ്ങളിൽ പ്രദർശിപ്പിന്നതിനുള്ള അനുമതി തരാം എന്ന് പറഞ്ഞു.
നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ജൈത്രയാത്ര തുടരുന്നു. സർക്കാർ വിദ്യാലയങ്ങൾ ഇന്നു കോടികൾ മുടക്കിയുള്ള മാറ്റത്തിൻറെ പാത യിലാണ്. ഇത്തരം ഫണ്ടുകൾ ഈ വിദ്യാലയത്തിനു ലഭിക്കു ന്നില്ല. എങ്കിലും എട്ടു ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റാൻ സാ ധിച്ചു. ആധുനിക സൗകര്യങ്ങൾ ക്ലാസ് മുറി കളിൽ ഒരുക്കി കഴിഞ്ഞു. എൽ. സി.ഡി പ്രൊജക്റ്റർ, സൗണ്ട് സി സ്റ്റം, കുടിവെള്ള സൗകര്യം തുട ങ്ങിയവ.
2001 മുതൽ ഒന്നിൽ കൂ ടുതൽ എൽ.എസ്.എസ് എല്ലാ വർഷവും ലഭിക്കുന്നു. വണ്ടൂർ സബ്ജില്ലയിൽ 2007-08 വർഷ ത്തിൽ ഒരേ ഒരു എൽ.എസ്.എ സ് മാത്രമാണ് ലഭിച്ചത്. അതും നമ്മുടെ സ്കൂളിനായിരുന്നു. 2020 ൽ 15 കുട്ടികളാണ് എൽ എസ് എസ് നേടിയത്
വണ്ടൂർ യത്തീംഖാന സ് കൂൾ എന്നും ഒരുപടി മുന്നിലാ ണ്. കാരണം ഇത് നാടിൻറെ വീടായ വിദ്യാലയമാണ്.
ചരിത്രം
വണ്ടൂർ മുസ്ലിം യത്തീംഖാനക്കു കീഴിൽ യത്തീഖാന കുട്ടികളുടെ വിദ്യാഭ്യാസ ത്തിനായി ഒരു സ്കൂൾ എന്ന ആശയം കുഞ്ഞാ ലിക്കുട്ടി മാസ്റ്റർ, ബാപ്പുഹാജി, മദാരി അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ 1975ൽ സർ ക്കാറിൽ നിന്ന് അനുമതി വാങ്ങി. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ചാക്കീരി അഹമ്മ ദ് കുട്ടി സാഹിബ് ശിലാസ്ഥാപനം നടത്തുക യും 1976 ജൂൺ 8ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാ ഹിബ് ഉദ്ഘാടനം നിർവഹിക്കുകയും പ്രവർ ത്തനമാരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്യാമ്പസ്, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ മികച്ച ക്ലാസുമുറികൾ. കമ്പ്യൂട്ടർ ലാബ്, Hi-tech. ക്ലാസ്സ് മുറികളും .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ സംഖ്യ | അദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.193702, 76.225504 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48544
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ