"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം (മൂലരൂപം കാണുക)
20:56, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
|ഡി.ആർ.ഗീതാ കുമാരി || ഹിന്ദി || | |ഡി.ആർ.ഗീതാ കുമാരി || ഹിന്ദി || | ||
|} | |} | ||
==ക്ലാസ് പിടിഎ== | |||
യു പി വിഭാഗം കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനും അവർക്ക് വേണ്ടുന്ന പഠന പിന്തുണ ഏകുന്നതിനും ആയി അധ്യാപക രക്ഷകർതൃ യോഗം 22/ 2/2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും തുടർന്ന് അതാത് ക്ലാസുകളിൽ വച്ച് ക്ലാസ് പി ടി എ യും നടത്തി. | |||
===ജനുവരി 6,2022 ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം=== | ===ജനുവരി 6,2022 ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം=== | ||
ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി പി ടി എ പ്രസിഡന്റ് ശ്രീ.V. ബിനുകുമാർ നിർവഹിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുശീലാമ്മ ടീച്ചർ ആശംസകൾ അറിയിച്ചു. | ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി പി ടി എ പ്രസിഡന്റ് ശ്രീ.V. ബിനുകുമാർ നിർവഹിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുശീലാമ്മ ടീച്ചർ ആശംസകൾ അറിയിച്ചു. | ||
===യു എസ് എസ് പരീക്ഷ പരിശീലനം=== | |||
18 /12/ 2021 ശനിയാഴ്ച നടന്ന യു എസ് എസ് പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കുന്നതിന് സ്കൂളിൽ ഏഴാം ക്ലാസിലെ അധ്യാപകർ പരിശീലന ക്ലാസുകൾ എടുത്തു. കുട്ടികൾക്ക് മാതൃക പരീക്ഷകൾ നടത്തുകയും പരീക്ഷ എഴുതുന്നതിന് വേണ്ടുന്ന നിർദ്ദേശങ്ങളും പരിശീലനവും നൽകുകയും ചെയ്തു. | |||
===ഡിസംബർ 17 2021 സുരീലി ഹിന്ദി ഉദ്ഘാടനം=== | ===ഡിസംബർ 17 2021 സുരീലി ഹിന്ദി ഉദ്ഘാടനം=== | ||
വരി 51: | വരി 61: | ||
കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഒരു ശില്പശാല ഡിസംബർ 17, 2021 ന് സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. എൽപി, യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു. ആമച്ചൽ വാർഡ് മെമ്പർ ശ്രീ കെ വി ശ്യാം ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം ശില്പശാല ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ. ബിനുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് നീനാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ഷീലാമ്മ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡിസംബർ 23 ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ക്രിസ്മസ് ട്രീ മത്സരം സംഘടിപ്പിക്കുകയുണ്ടായി. | കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഒരു ശില്പശാല ഡിസംബർ 17, 2021 ന് സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. എൽപി, യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു. ആമച്ചൽ വാർഡ് മെമ്പർ ശ്രീ കെ വി ശ്യാം ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം ശില്പശാല ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ. ബിനുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് നീനാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ഷീലാമ്മ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡിസംബർ 23 ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ക്രിസ്മസ് ട്രീ മത്സരം സംഘടിപ്പിക്കുകയുണ്ടായി. | ||
===ഡിസംബർ 13, 2021 ഹിന്ദി പ്രഥമ ക്ലാസ് ഉദ്‌ഘാടനം=== | ===ഡിസംബർ 13, 2021 ഹിന്ദി പ്രഥമ ക്ലാസ് ഉദ്‌ഘാടനം=== | ||
വരി 58: | വരി 69: | ||
അഡ്വ. മധുസാർ, സഭയുടെ എക്സിക്യൂട്ടീവ് അംഗം ശിവരാജൻ സാർ, എച്ച്.എം നീനാകുമാരി ടീച്ചർ, എസ് എം സി ചെയർമാൻ കൃഷ്ണൻകുട്ടി സാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 15 മുതൽ സ്കൂളിൽ പ്രഥമ ക്ലാസുകൾ നടത്തി വരുന്നു. | അഡ്വ. മധുസാർ, സഭയുടെ എക്സിക്യൂട്ടീവ് അംഗം ശിവരാജൻ സാർ, എച്ച്.എം നീനാകുമാരി ടീച്ചർ, എസ് എം സി ചെയർമാൻ കൃഷ്ണൻകുട്ടി സാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 15 മുതൽ സ്കൂളിൽ പ്രഥമ ക്ലാസുകൾ നടത്തി വരുന്നു. | ||
===നവംബർ 22, 2021 കാർബൺ ന്യൂട്രൽ കാട്ടാക്കട=== | |||
കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനവും സൈക്കിൾ റാലിയും നവംബർ 22, 2021 ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി.സതീഷ് അവർകൾ നിർവഹിച്ചു.ബഹുമാനപ്പെട്ട എച്ച് എം, പി ടി എ പ്രസിഡന്റ്, അധ്യാപകർ, പി ടി എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലിയിൽ എംഎൽഎ, വിദ്യാർഥികൾ അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | |||
===നവംബർ 14, 2021 ശിശുദിനം=== | ===നവംബർ 14, 2021 ശിശുദിനം=== | ||
വരി 64: | വരി 79: | ||
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡന്റ് എസ് എം സി ചെയർമാൻ സീനിയർ അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. | എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡന്റ് എസ് എം സി ചെയർമാൻ സീനിയർ അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. | ||
===2021 നവംബർ 1=== | |||
2021 നവംബർ 1 മുതൽ കുട്ടികൾ സ്കൂളിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസുകൾ നടന്നു വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധയും പ0ന പ്രവർത്തനങ്ങളും നൽകി വരുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് നോട്ടുകൾ പരിശോധിച്ചിരുന്നു.എല്ലാ ദിവസത്തേയും വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കാണാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ലിങ്കുകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു. | |||
=== | ===ഒക്ടോബർ 2 2021 ഗാന്ധിജയന്തി=== | ||
ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ഗാന്ധിജയന്തി സന്ദേശം, പ്രതിജ്ഞ, സർവ്വമത പ്രാർത്ഥന എന്നിവ ഉൾപ്പെടുത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് സെക്രട്ടറി അജയപ്രസാദ് കൃതജ്ഞത അറിയിച്ചു. | |||
===സെപ്റ്റംബർ 14, 2021 ദേശീയ ഹിന്ദി ദിവസ്=== | |||
ഹിന്ദി ദിവസ് പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. ഗവൺമെന്റ് വിമൻസ് കോളേജ് റിട്ടയേഡ് പ്രൊഫസർ ശ്രീമതി ശാന്തി മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഹിന്ദി ഗാനാലാപനം, ദേശഭക്തിഗാനം, പ്രസംഗം, പ്രതിജ്ഞ ഡാൻസ് തുടങ്ങിയവ ഉൾപ്പെടുത്തി. | |||
===സെപ്റ്റംബർ 1,2021 വീട് ഒരു വിദ്യാലയം വാർഡ്തല ഉദ്‌ഘാടനം=== | ===സെപ്റ്റംബർ 1,2021 വീട് ഒരു വിദ്യാലയം വാർഡ്തല ഉദ്‌ഘാടനം=== | ||
വരി 95: | വരി 110: | ||
===സ്വദേശ് മെഗാ.. ക്വിസ്..2021=== | ===സ്വദേശ് മെഗാ.. ക്വിസ്..2021=== | ||
സ്വാതന്ത്ര്യ സമരവും ഗാന്ധിജിയും എന്ന വിഷയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സ്വദേശ് മെഗാ ക്വിസ് യു പി, | സ്വാതന്ത്ര്യ സമരവും ഗാന്ധിജിയും എന്ന വിഷയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സ്വദേശ് മെഗാ ക്വിസ് യു പി,എച്ച് എസ് വിഭാഗങ്ങളായി സംഘടിപ്പിച്ചു. 4.1.2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് സ്കൂൾതല മത്സരങ്ങൾ നടന്നു. യുപി വിഭാഗത്തിൽ നിന്നും ഏഴാംക്ലാസ് വിദ്യാർഥിനിയായ ആദിത്യ. എസ്. എം ഒന്നാം സ്ഥാനവും ആറാം ക്ലാസ് വിദ്യാർഥിനിയായ, നിവേദ്യ. എസ്. ശശിധരൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കികാട്ടാക്കട ഗവ.എൽ.പി. സ്കൂളിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 6ഡി.ക്ളാസിലെ നിവേദ്യ.എസ്.ശശിധരൻ | ||
എച്ച് എസ് വിഭാഗങ്ങളായി സംഘടിപ്പിച്ചു. 4.1.2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് സ്കൂൾതല മത്സരങ്ങൾ നടന്നു. യുപി വിഭാഗത്തിൽ നിന്നും ഏഴാംക്ലാസ് വിദ്യാർഥിനിയായ ആദിത്യ. എസ്. എം ഒന്നാം സ്ഥാനവും ആറാം ക്ലാസ് വിദ്യാർഥിനിയായ, നിവേദ്യ. എസ്. ശശിധരൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കികാട്ടാക്കട ഗവ.എൽ.പി. സ്കൂളിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 6ഡി.ക്ളാസിലെ നിവേദ്യ.എസ്.ശശിധരൻ | |||
രണ്ടാം സ്ഥാനം നേടി. | രണ്ടാം സ്ഥാനം നേടി. | ||
വരി 141: | വരി 155: | ||
3.20/8/2021 മുതൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ ഗൃഹ സന്ദർശനം നടത്തി. | 3.20/8/2021 മുതൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ ഗൃഹ സന്ദർശനം നടത്തി. | ||
==അറിവരങ്ങ് ക്വിസ് മത്സരം== | ==അറിവരങ്ങ് ക്വിസ് മത്സരം== | ||
വരി 149: | വരി 160: | ||
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അറിവരങ്ങ് ക്വിസ് മത്സരം | വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അറിവരങ്ങ് ക്വിസ് മത്സരം | ||
നടത്തിവരുന്നു. എല്ലാ മാസത്തെയും വിശേഷ ദിവസങ്ങളെ അടിസ്ഥാനമാക്കി പൊതുവിജ്ഞാന, ആനുകാലിക ചോദ്യാവലികൾ തയ്യാറാക്കുകയും വിദ്യാർഥികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. | നടത്തിവരുന്നു. എല്ലാ മാസത്തെയും വിശേഷ ദിവസങ്ങളെ അടിസ്ഥാനമാക്കി പൊതുവിജ്ഞാന, ആനുകാലിക ചോദ്യാവലികൾ തയ്യാറാക്കുകയും വിദ്യാർഥികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. | ||